ആദിത്യ ഉദയം 2 [God Of Lust]

Posted by

 

“”അമ്മ കാര്യം പറ “” എന്തോ കാര്യമായി പറയാൻ ഉണ്ടെന്ന് തോന്നുന്നു.. മുഖം ഒക്കെ സീരിയസ് ആയി..

 

“”ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് ബാംഗ്ലൂർ, ഡൽഹി, കൊൽക്കത്തയിൽ ഓക്കേ ഒരു ബിസിനസ് മീറ്റിംഗ് ഉള്ള കാര്യം “”

 

“”ആ പറഞ്ഞാരുന്നു… അയിന്???””

 

“”എന്ന ഞാൻ ഇന്ന് ഇറങ്ങും… വൈകിട്ട് 5:30 ആണ് ഫ്ലൈറ്റ് “”അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.. വേറെ ഒന്നും അല്ല, അമ്മ പോയി കഴിഞ്ഞാൽ ഞാനും ഇവളും മാത്രം ആവില്ലേ ഇവിടെ.. അത് പറ്റില്ല.. ഇവളെ എനിക്ക് പേടിയാ… ചെലപ്പോ എന്നെ വല്ലതും ചെയ്യും… ഇപ്പൊ ഇവള്ടെ ഉണ്ടാക്കണ്ണ് കാണുമ്പോ തന്നെ ഒരു യക്ഷിയെ പോലെ ഉണ്ട്…

 

“”അത് പറ്റില്ല… ഞാൻ ഇവിടെ ഒറ്റക്കാവ്വില്ലേ “”

 

“”ഒറ്റക്കോ?? വൃന്ദ മോള് ഉണ്ടാവൂലോ ഇവിടെ..””വൗ പ്രെഡിക്റ്റബിൾ ആയിരുന്നു..

 

“”അത് എങ്ങനെ ശെരിയാവും “”

 

“”അതെന്താ ശെരിയാവാത്തെ??””അമ്മ എന്നെ സംശയത്തോടെ നോക്കി… ഒപ്പം അവളും..

 

“”അതുപിന്നെ… അത്… ആ.. ഒരു യുവാവിനോപ്പം ഒരു അന്യ യുവതി നില്കുന്നത് ശെരിയല്ല “” ഞാൻ അത് പറഞ്ഞു തീർന്നതും അവിടെ മൊത്തം നിശബ്ധത പറന്നു… പിന്നെ അമ്മ ഒരൊറ്റ ചിരിയായിരുന്നു…

 

“”കേട്ടോ മോളെ അവൻ പറഞ്ഞത്.. ഒരു യുവാവ് വന്നിരിക്കുന്നു… മര്യാദക്ക് മീശ പോലും വന്നിട്ടില്ല.. അപ്പോളാ അവന്റെ ഒരു യുവാവ്..”” ഇതുകേട്ടതും അവളും ചിരിക്കാൻ തുടങ്ങി… ഇങ്ങനെ ചിരിക്കല്ലേ പുന്നാരമോളെ.. മുട്ട തൊണ്ടേകുടുങ്ങി ചാവും… സംഭവം ശെരിയാ എനിക്ക് പറയാൻ മാത്രം മീശയില്ല😅😅… പോടീ മീശയെ ഒള്ളു… അതുകൊണ്ടെന്താ എനിക്കൊക്കെ പ്രായം ആയാലും യുവത്വം തുള്ളി തുളുമ്പിനിക്കും… 😅

 

“”അപ്പൊ എന്നെ ആര് നോക്കും.. എനിക്ക് 20 വയസായിട്ടേ ഒള്ളു..””നിന്റെ വയസ്സ് ഇപ്പൊ എന്തിനാ മൈരേ നീ ഇവടെ പറഞ്ഞെ എന്ന് നിങ്ങൾ ഇപ്പൊ ആലോചിക്കും😅😅.. ചുമ്മ അറിഞ്ഞിരിക്കാൻ…

 

“”അതിനല്ലേ മണ്ട ഇവൾ… ഇവൾ നോക്കും നിന്നെ… നോക്കില്ലേ മോളേ നീ??””

Leave a Reply

Your email address will not be published. Required fields are marked *