തിരിച്ചു യാത്ര തുടർന്നു ഹൈവേ കയറിയതും ഒരു ഹോട്ടലിൽ കയറി 2 പേരും കുഴിമന്തി കഴിച്ചു.. ഫുഡ് കഴിച്ചു കുറച്ചുനേരം അവിടെ നിന്ന് കുറച്ചു പൊന്നതും റോഡ് സൈഡിൽ അതികം ആരും ഇല്ലാത്ത തണൽ ഉള്ള ഇടം നോക്കി വണ്ടി നിർത്തി.. റെസ്റ്റ് എടുക്കാൻ തീരുമാനിച്ചു.
സിഗരറ്റ് വലിക്കണം എന്ന് ഉണ്ടേലും അവൾ ഉള്ളത്കൊണ്ട് വേണോ വേണ്ടേ എന്ന് ഒരു സംഘർഷം ആയിരുന്നു മനസിൽ.. സംഭവം അവൾ ബിയറും മറ്റും കുടിക്കുന്നത് എനിക്ക് അറിയാമെങ്കിലും ഇത് എന്തോ..
അവസാനം 2ഉം കൽപിച്ചു ഞാൻ ചോദിച്ചു
ടി നിനക്ക് സിഗരറ്റ് വേണോ?
എഹ് !!
അല്ല നിനക്ക് സിഗരറ്റ് വേണോ എന്ന് !! അല്ല ഞാൻ ഒന്ന് വലിക്കാൻ പോക നിനക്ക് വേണോ…
വേണ്ട…
ഓഹ് നീ ബിയറും കള്ളോക്കെ കുടിക്കുന്ന അല്ലെ..
അതൊക്കെ ശരിയാ പക്ഷെ സിഗരറ്റ് വേണ്ട.. ഇതുവരെ നോക്കിയിട്ട് ഇല്ല..
വേണേൽ ഒന്ന് നോക്കിക്കോ.. ഞാൻ ആരോടും പറയില്ല..
വേണ്ട…
ന്നാ ശരി.. പിന്നെ നീ വീട്ടിൽ പോയി അമ്മയോട് ഒന്നും പറയണ്ടട്ടോ..
ഏയ്.. ഞാനൊന്നു പറയില്ല.
ഞാൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി.. അവിടെ ഇരിക്കാൻ വേറെ ഒന്നും ഇല്ലാത്ത കൊണ്ട് അവൾ ബൈക്കിൽ ചാരി ആണ് നിന്നിരുന്നത്.. ഞാൻ ബൈക്കിന് അടുത്ത് ഉണ്ടായിരുന്ന മരത്തിൽ ചാരി നിന്ന് സിഗരറ്റ് വലി തുടങ്ങി..
പുക അവളുടെ അടുത്തേക്കും പോയിരുന്നു..
എടി വേണേൽ ഇന്ന ഒന്ന് നോക്കിക്കോ.. സിഗരറ്റ് അവൾക്ക് നേരെ നീട്ടി
അവൾ ഒന്നും പറയാതെ ചെറുതായി ചിരിച്ചു കൊണ്ട് നിന്ന്..
ഞാൻ ഒരു പഫ് കൂടെ എടുത്തു..
ഡി ഒരുമ്മ തരോ… എന്താണെന്ന് അറിയില്ല പെട്ടെന്ന് എന്റെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം പുറത്തേക്ക് വന്നു…
ങേ…എന്താന്ന് ??
ഒന്നൂല..
അല്ല നീ എന്താ ചോദിച്ച ഇപ്പൊ !!
നിനക്ക് എന്താണോ കേട്ടെ അതാണ് ഞാൻ ചോദിച്ച !!
അവളുടെ മുഖത്ത് ഒരു ആശ്ചര്യവും ഒക്കെ നിറഞ്ഞ ഭാവം ആയിരുന്നു അപ്പൊ..