കുളിച്ചു ഒരുങ്ങി കല്യാണ മണ്ഡപത്തിൽ ഭാവി വധുവിനെയും പ്രതീക്ഷിച്ചു ഇരിക്കുമ്പോളും
എന്തോ ഒരു നഷ്ടബോധം മനസ്സിൽ തങ്ങി നിൽക്കുന്നു…….
മണ്ഡപത്തിനു പുറത്ത് മുൻ നിരയിൽ തന്നെ മാളു എന്നെയും നോക്കി ഇരിക്കുന്നുണ്ട് മറ്റൊരു പട്ടുപാവാടയും എട്ടു കൊണ്ട്….
ആദ്യമായി എഴുതി നോക്കുന്നതാണ്
അക്ഷരതെറ്റുകൾ കുറെ ഉണ്ടാകും
തുടരണോ വേണ്ടേ
നല്ലതാണോ അല്ല
എന്നൊക്കെ നിങ്ങളുടെ കമന്റ് നെ വിലയിരുത്തി കൊണ്ടായിരിക്കും
എന്ന് നിങ്ങളെ പോലെ തന്നെ ഒരു പ്രേക്ഷകൻ….