മാളു പതിയെ പറഞ്ഞു ഒരു 10 ഞാൻ എങ്ങിനെ കിടന്നോട്ടെ….
മാളു കുറച്ചുകൂടെ ഇറങ്ങി എന്റെ നെഞ്ഞിലേക് തല വച്ചുകൊണ്ട് കിടന്നു ഞാൻ ആ മുടി ഇഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു അതിനിടയിൽ എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വീണു…
പിന്നെ കണ്ണ് തുറക്കുന്നത് രാവിലെയാണ്…..
മാളു അടുത്ത് ഉണ്ടോ ? ഞാൻ രണ്ടു സൈഡിലും നോക്കി… എല്ലാ മാളു എവിടെ ഇല്ല
എന്താണ് ഇന്നലെ സംഭവിച്ചത് സ്വപ്നം ആയിരുന്നോ ? അല്ല ചുണ്ടിനു ചെറുതായി നീറ്റൽ ഉണ്ട്
അവൾ കടിച്ചു പരിച്ചത് തന്നെ ഞാൻ ഒന്ന് എണീറ്റ് മുകളിലെ ബെഡിലേക് നോക്കി അവിടെ സൗമ്യേച്ചിയുടെ കൊച്ച് മാത്രം ഉള്ളു..
സമയം നോക്കി 7 ആയി
ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങാൻ പോയതും മാളു അകത്തേക്കു കയറി വന്നു
മാളു നല്ല രീതിയിൽ ഒന്ന് ചിരിച്ചു
അപ്പോളാണ് എനിക്ക് സമാധാനം ആയത്
ഇന്നലെ നീ എപ്പോളാ എണീറ്റ പോയത് ?
നേരം വെളുക്കാൻ ആയപ്പോൾ ആണ് പോയത്
സൗമ്യേച്ചി കണ്ടു കാണുമോ
ഇല്ല. ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു
ഞാൻ ഡോർ നു പുറത്തെക്ക് ആരെങ്കിലും ഉണ്ടോ എന്ന് നോക്കി,, എല്ലാ എന്ന് ഉറപ്പാക്കി …..
മാളുവിന്റെ അടുത്തേക്ക് നീങ്ങി ഒന്നു കെട്ടിപിടിയ്ക്കാൻ നോക്കി.. മാളു പുറകിലേക്ക് വലിഞ്ഞു..
ഞാൻ കൈ എത്തിച്ചു മാളുവിന്റെ കൈൽ പിടിച്ചു..
മാളു കൈ തട്ടി മാറ്റി എന്നിട് പറഞ്ഞു
ഇന്ന് ചേട്ടൻ സംഗീത ചേച്ചിയുടെ സ്വന്തം ആകാൻ ഉള്ളതാണ്, ചേച്ചിയുടെ മാത്രം,,,
അതിന്റെ ഇടയിലേക്ക് ഞാൻ വരില്ല…
ഇന്നത്തെ ദിവസം സംഗീത ചേച്ചിയുടെ ആണ്
മാളു ന്റെ ഇന്നലെ കഴിഞ്ഞു…
അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി..
ഒരു ദിവസം കൊണ്ട് മാളുവും ആയി ഒരുപാട് അടുത്തു…..
മുൻ ജന്മത്തിൽ ഒന്നായിരുന്നത് പോലെ