നേരെ പറമ്പിലൂടെ വീട്ടിലേക്ക്….ഓടി പാഞ്ഞു വന്ന മിനി അടുക്കള വാതിൽ വഴി അകത്തു കടന്നപ്പോൾ കണ്ടത് ഹാളിലെ ഡോർ തുറന്നു കിടക്കുന്നു…..എടാ ഇത് ഞാൻ അടച്ചേച്ചു പോയതാണല്ലോ…മിനയോർത്തു….കർത്താവേ ഇനി സണ്ണികുട്ടിയോ ബെന്നികുട്ടനോ വല്ലവരും തിരിച്ചു വന്നോ…..അവൾ ബെന്നികുട്ടന്റെ മുറിയുടെ വാതിൽ തള്ളി നോക്കി…ഇല്ല….അവനകത്തില്ല….സണ്ണി വരാൻ നേരമായില്ലല്ലോ…പിന്നാര് തുറന്നു….അവൾ സണ്ണിയുടെ മുറിയുടെ പാതി ചാരിയ വാതിൽ തുറന്നു അകത്തേക്ക് നോക്കി….അവൾ ഞെട്ടി തരിച്ചു പോയി…..സണ്ണിയുടെയും മിനിയുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു…..
(തുടരും)
ഇഷ്ടമായെങ്കിൽ ഒന്ന് …..തുടരണമെങ്കിൽ ഒരു കമന്റ്….ദാറ്റ്’സ് ഓൾ….തുടരേണ്ടെങ്കിൽ നിർത്തി വേറെ പണിക്കു പോകാൻ പറഞ്ഞാലും ഞാൻ നന്നായി കൊള്ളാം….കർത്താവാണ് സത്യം….സണ്ണികുട്ടിയുടെ വാക്കാണ് ….