മാന്ത്രികം [മാൻഡ്രേക്ക്]

Posted by

മാന്ത്രികം

Manthrikam | Author : Mandrake


 

പ്രിയ വായനക്കാരെ ‘മുള്ളി തെറിച്ച ബന്ധങ്ങൾ’ എഴുതുന്നതിനു ഇടയിൽ മനസ്സിന്റെ ഏതോ കോണിൽ മറഞ്ഞു കിടന്ന ഒരു ചെറുകഥ നിങ്ങളുമായി പങ്കുവെയ്ക്കുവാൻ അതിയായ ആഗ്രഹം തോന്നി. പണ്ട് എവിടെയോ വായിച്ച ഒരു കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ എഴുതുന്നതിനാൽ എന്തെങ്കിലും ചില സാദൃശ്യങ്ങൾ കണ്ടാൽ ദയവായി ക്ഷമികണം. പക്ഷെ ഒരിക്കലും ഈ കഥയെ മറ്റൊരു കഥയുടെ പകർപ്പായി കാണരുത് എന്ന് അഭ്യർത്ഥിക്കുന്നു.
.
.
.
.

മഴ പെയ്യ്തു തണുത്ത പുലരിയിൽ ഇളം കാറ്റിൽ ഒഴുകി തന്റെ നാസികത്തിലൂടെ സിരകളിൽ എത്തുന്ന പൂജാ ദ്രവ്യങ്ങളുടെയും കത്തി ഏരിയുന്ന നെയ് വിളക്കുകളുടെയും ഗന്ധം നുകർന്നു കണ്ണുകൾ കൂട്ടി അടച്ചു തൊഴു കൈകളോടെ അവൾ തന്റെ പ്രിയ ദേവന്റെ നടയിൽ ഭയ ഭക്തിയോടെ നിന്നു..തളിർ കാറ്റിനു ഒപ്പം ഒഴുകി നടന്നിരുന്ന അവളുടെ മുട്ടൊപ്പം ഉള്ള കറുത്ത മുടി ഇഴകൾ സൗന്ദര്യ ദേവതയുടെ തനി പ്രതിബിബം ആയ അവളുടെ മനോഹര മേനിയിൽ തഴുകി കാറ്റിനൊപ്പം സഞ്ചരിച്ചു.. കരിമഷി എഴുതിയ അവളുടെ മയിൽ പീലി കണ്ണുകൾ..കടഞ്ഞു എടുത്ത അവളുടെ മൂക്ക്..വശ്യമായ അവളുടെ തുടുത്ത നുണകുഴി കവിളുകൾ.. അവളുടെ ചുവന്ന റോസാപൂ ചുണ്ടുകൾ തന്റെ പ്രിയ ദേവന്റെ ചെവിയിൽ രഹസ്യങ്ങൾ മന്ത്രിക്കുന്നു..പുലരിയുടെ സൂര്യ കിരണങ്ങൾ അവളുടെ സ്വർണ മേനിയിൽ തട്ടി നാണിച്ചു തിരിഞ്ഞു ഓടുന്നു..കറുത്ത തീരം തീർത്ത അവളുടെ വെളുത്ത സെറ്റ് സാരിയും, ഗന്ധര്‍വന്മാരെ പോലും കൊതുപ്പിക്കുന്ന അവളുടെ ഉരുണ്ട മാറിടങ്ങളെ മൂടി വച്ചിരുന്ന സ്വർണനൂൽ- ചിത്ര പണികൾ തീർത്ത അവളുടെ കറുത്ത ബ്ലൗസ്ഉം, കാറ്റിന്റെ കുസൃതിയിൽ അല്പം തെളിഞ്ഞു വന്നിരുന്ന അവളുടെ ഒതുങ്ങിയ ആലില വയറും, ഏതൊരു വൃദ്ധനെയും കൗമാരക്കാരൻ ആകാൻ ത്രാണി ഉള്ള അവളുടെ വിരിഞ്ഞ അരക്കെട്ടു, ശരീരത്തോട് ഏറെ നീതി പുലർത്തി ഇരുന്ന അവളുടെ പിൻ അഴകും, ചോളരാജ ശില്പികളെ പോലും തങ്ങളുടെ കഴുവിനെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *