ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]

Posted by

ടീച്ചർ എന്റെ രാജകുമാരി 4

Teacher Ente Raajakumaari Part 4 | Author : Kamukan

[ Previous Part ]

 

ടീച്ചർ പുറകിൽ നിന്നു എന്നെ വിളിക്കു ഉണ്ടാരുന്നു. എന്നാൽ രാഹുൽ ഇതു ഒന്നും അറിയരുതേ എന്ന് മാത്രമേ എനിക്ക് അപ്പോൾ ഉണ്ടാരുന്നത് ഉള്ളു.

 

പക്ഷേ,…..

 

 

തുടരുന്നു വായിക്കുക,

 

തനിക് വരാൻ പോകുന്നത് എന്താണെന്ന് അറിയാതെ അവൻ നടന്നകന്നു.

അങ്ങകലെ പഞ്ചമം കാട്ടിൽ ഒരുജ്വലിക്കുന്ന ഹോമകുണ്ഡത്തിനു മുൻപിൽ ചമ്രം പടിഞ്ഞു ഇരിക്കുന്ന ഒരു സന്യാസി കാവി വസ്ത്രങ്ങൾ ധരിച്ചു ധ്വാനം മൂകനായി ഇരിക്കുന്നു. കയ്യിലും കഴുത്തിലും രുദ്രാക്ഷ മാലകൾ അണിഞ്ഞിരിക്കുന്നു. നെറ്റിയിൽ ചാലിച്ച ചന്ദത്തിൽ ത്രിശൂലം കുങ്കുമത്താൽ ആലേഖനം ചെയ്തിരിക്കുന്നു.

 

അയാളുടെ കണ്ണുകൾ പതിയെ തുറന്നു അ രൗദ്രം നിറഞ്ഞ അ കണ്ണുകൾ കൊണ്ട് അയാൾ ഉച്ചത്തിൽ അട്ടഹസിക്കാൻ തുടങ്ങി.

 

അങ്ങനെ നിന്റെ നാലാമത്തെ പുനർജന്മം പൂവണിഞ്ഞ ഇരിക്കുന്നു അല്ലേ.

 

എന്നാൽ ഈ ജന്മം എങ്കിലും നിന്റെ ജന്മലക്ഷ്യം നേടിയെടുക്കാൻ നിന്നെ കൊണ്ടാകുമോ.

 

അതിന് അവള് നിന്നെ സമ്മതിക്കുമോ നിന്റെ മൂന്ന് ജന്മാന്തരങ്ങളിൽ നിന്നെ വേട്ടയാടിയവളും ഒപ്പം നിന്റെ കൂടെ ജന്മം എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *