പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Posted by

അളിയൻ അല്ല, എല്ലാം പ്രദീപേട്ടന്റെ ഏർപ്പാട് ആണ്. അളിയൻ ഇതൊക്കെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നു എന്ന് മാത്രം. ഇനി വേണം കിട്ടിയ ഡീറ്റൈൽസ് ഒക്കെ പഠിച്ച് ഇവരൊക്കെ തമ്മിൽ എങ്ങനെ ഒന്നായി, അല്ലെങ്കിൽ ഇവരെ ബന്ധിപ്പിക്കുന്ന പൊതു ഘടകം എന്താണ് എന്ന് അറിയാൻ. അതിനായി ഒരാളെ കാണേണ്ടി വരും. അയാൾക്ക് ചിലപ്പോൾ സഹായിക്കാൻ പറ്റുമായിരിക്കും.
………….

കുറച്ച് ദിവസങ്ങൾ കടന്നുപോയെങ്കിലും അമൽ കാണണം എന്ന് മനസ്സിൽ വിചാരിച്ചിരുന്ന ആൾ അമലിനെ അന്വേഷിച്ച് അവന്റെ വീട്ടിലേക്ക് നടന്നു കയറി. അത് മറ്റാരും അല്ല ലീനയാണ്. ഷിൽനയ്ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും അമൽ ലീനയെ വിളിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് പോയി. ഷിൽനയ്ക്ക് ഏകദേശം കാര്യങ്ങൾ അറിയാമെങ്കിലും വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി നിന്നു. ഒത്തിരി നേരം സംസാരിച്ചു കഴിഞ്ഞ ശേഷം സന്തോഷത്തോടെയാണ് ലീന ആ മുറിയിൽ നിന്നും ഇറങ്ങി വന്നത്. ഉടനെ ഷിൽന ഏട്ടന്റെ അടുത്തേക്ക് ഓടിചെന്ന് കാര്യങ്ങൾ തിരക്കിയെങ്കിലും അമൽ പൂർണമായ വിവരങ്ങൾ അവളോട് പറഞ്ഞില്ല. എന്നാൽ ലീന പാവമാണെന്നും അവളുടെ അറിവോടെ അല്ല ഇതൊന്നും നടന്നതെന്നും കേട്ടപ്പോൾ ഷിൽനയ്ക്കും ആശ്വാസമായി. പക്ഷെ ലീന അറിഞ്ഞതിനും അപ്പുറം ആണ് കാര്യങ്ങൾ. വില്ലൻ ഇപ്പോഴും കർട്ടന് പുറകിൽ ആണ്. അവനെ പുകച്ച് പുറത്ത് ചാടിക്കണം. അതിനായി വേട്ട ആരംഭിക്കണം. കൂട്ടത്തിൽ ഓരോന്നായി കൊഴിഞ്ഞു പോകുമ്പോൾ അവന് കളത്തിൽ ഇറങ്ങിയല്ലേ പറ്റൂ.

_______/_______/______/______

ഒരു ശനിയാഴ്ച്ച രാത്രി അമലിന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് ഷിൽനയുടെ  ഫോണിലേക്ക് നിമ്മിയുടെ കോൾ വന്നത്.

: ഷീ… നീ ഒന്ന് ഒന്ന് ന്യൂസ് വച്ച് നോക്കിയേ.

: എന്താടി സംഭവം … എന്താ പറ്റിയേ കാര്യം പറ

: നീ ആദ്യം tv വയ്ക്ക്.

: ആഹ് ശരി… ഞാൻ നോക്കിയിട്ട് നിന്നെ തിരിച്ചു വിളിക്കാം.

ഷി ഓടി പോയി tv തുറന്ന് ന്യൂസ് ചാനൽ വച്ചപ്പോൾ അതിൽ ലൈവ് പോയിക്കൊണ്ടിരിക്കുകയാണ്.

“മംഗലാപുരം എയർപോർട്ടിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ വരികയായിരുന്ന കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് 2 മലയാളികൾ തൽക്ഷണം മരിച്ചു. കാർ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന പ്രവാസി യുവാവുമാണ് മരിച്ചത്. പാസ്‌പോർട്ടിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് ശ്യാം എന്ന പ്രവാസി മലയാളി ആണ് മരണപ്പെട്ടത്. ശ്യാമിന്റെ സുഹൃത്ത് അനീഷ് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. മുന്നിൽ ഉണ്ടായിരുന്ന പിക്കപ്പ് വാനിൽ നിന്നും തെറിച്ച് വീണ മരത്തടിയിൽ കയറാതിരിക്കാൻ വേണ്ടി ലോറി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ അറിയാൻ കഴിയും.കർണാടക പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ക്രയിൻ ഉപയോഗിച്ച് കണ്ടെയ്നർ പൊക്കി ആണ് രണ്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഭാരമുള്ള കണ്ടൈനറിന് അടിയിൽ പെട്ടുപോയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം ചതഞ്ഞരഞ്ഞിരുന്നു. ലോറി ഡ്രൈവർ മംഗലാപുരം സ്വദേശിയെ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.”

വാർത്ത കണ്ട എല്ലാവരും ഒരുപോലെ ഷോക്കായി പകച്ചിരുന്നു. അമൽ മാത്രം

Leave a Reply

Your email address will not be published. Required fields are marked *