ഞാനും സഖിമാരും 4 [Thakkali]

Posted by

അവർ നല്ല വിദ്യാഭ്യാസം ഉള്ള ആൾക്കാർ ആണ് നല്ല ഇംഗ്ലീഷിൽ ഇങ്ങോട്ട് ഉത്തരം പറഞ്ഞു.
അവർ പറഞ്ഞത് എനിക്ക് മനസ്സിലായി, പക്ഷെ കൂടുതൽ ചോദിയ്ക്കാൻ മെനക്കെട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും ഹിന്ദി അറിയാമെന്ന് പറഞ്ഞിട്ട് ഹിന്ദിയിൽ ചോദിച്ചുകൂടെ എന്ന്.
അതിൽ ചെറിയ ഒരു റിസ്ക് ഉണ്ട്. ബസ്സിൽ ഒക്കെ പോകുമ്പോ കൂടെ ഇരിക്കുന്ന ചില ആൾക്കാർ ഉണ്ട് നമ്മൾ ഒന്ന് ചിരിച്ചു കാണിച്ചാൽ ഇങ്ങോട്ടു വർത്തമാനം തുടങ്ങും പിന്നെ നിർത്തില്ല. ഇതും അത് പോലെ എനിക്ക് ഭാഷ അറിയാം എന്ന് കണ്ടാൽ 3 ദിവസം സഹിക്കേണ്ടി വരും.
എൻ്റെ സീറ്റിൽ ബാക്കി 2 പേരും ഇതുവരെ കേറിയില്ല. ഇനി അത് ഏതെങ്കിലും മലയാളി ആണെങ്കിൽ തീർന്നു.
അടുത്ത സ്റ്റേഷണിൽ നിന്ന് അവിടെ ആരും വന്നില്ല. അതിനിടക്ക് എൻ്റെ മുന്നിൽ ഇരുന്ന ടീം കൊച്ചിയിൽ പേരക്കുട്ടിയെ കാണാൻ വന്നിട്ട് മടങ്ങുന്നത് ആണ്.
അതിൽ ഒരാളുടെ മകൻ നേവിയിൽ ആണ്. അയാളുടെ ഇളയ മകൾ ആണ് സൈഡ് സീറ്റിൽ ഇരിക്കുന്ന പെണ്ണ്.
മറ്റു ആൾക്കാർ ഒന്ന് അയാളുടെ ഭാര്യ, പിന്നെ അടുത്ത് മകന്റെ ഭാര്യയുടെ അച്ഛനും അമ്മയും. കൂടുതൽ അറിയാൻ പോയില്ല.
പെണ്ണിന് ചെറിയ ഒരു ജാഡ പോലെ ഇത്രയും യുവകോമളൻ ആയ ഒരുവൻ ഇവിടെ ഇങ്ങനെ ഇരുന്നിട്ട് ഒന്ന് നോക്കി ചിരിച്ചിട്ട് പോലും ഇല്ല, ഇല്ലെങ്കിൽ പേരെങ്കിലും ചോദിക്കാമായിരുന്നു.
പക്ഷെ അവൾ ഇടക്ക് എന്നെ നോക്കുന്നുണ്ട് ഞാൻ പെട്ടന്ന് അങ്ങോട്ടേക്ക് നോക്കിയപ്പോൾ കണ്ടതാ പിന്നെ ഞാൻ നോക്കുന്നു എന്ന് കണ്ടപ്പോൾ ജനലിലൂടെ ഒടുക്കത്തെ പ്രകൃതി ഭംഗി ആസ്വദിക്കൽ.
ഇതിനിടക്ക് അച്ഛൻ മൊബൈലിൽ വിളിച്ചു. യാത്ര ആയതു കൊണ്ട് റീചാർജ് ഒക്കെ വല്യ പൈസക്ക് ചെയ്തു തന്നിരുന്നു .
അമ്മ സ്റ്റേഷനിൽ വന്നിരുന്നില്ല അത് കൊണ്ട് വിളിച്ചതായിരിക്കും.
വാതിലിന്റെ അവിടെയൊന്നും പോയി നിൽക്കരുത് രാത്രിയിൽ ബാത്‌റൂമിൽ ഒക്കെ പോകുമ്പോൾ ശ്രദ്ധിക്കണം ഉറക്കത്തിൽ എണീച്ചു പോയി ബാത്റൂമിൻറെ വാതിൽ മാറി പുറത്തേക്കുള്ള വാതിലിലേക്ക് പോയി പോകരുത് എന്ന് ഒക്കെ പറഞ്ഞു.
ആൾക്ക് എന്നെ ഒറ്റക്ക് അയക്കാൻ നല്ല പേടി ഉണ്ട്. അമ്മ ഓവർ ആക്കുന്നു എന്ന് കണ്ടപ്പോൾ അച്ഛൻ ഫോൺ വാങ്ങി എന്നോട് എന്നാൽ പ്രത്യേകിച്ചു ഒന്നുമില്ല ഞാൻ പറഞ്ഞത് മറക്കേണ്ട എന്ന് പറഞ്ഞു ഫോൺ വെച്ചു.
നിങ്ങൾ വിചാരിക്കുന്നുണ്ടാവും എന്താണ് അച്ഛൻ പറഞ്ഞ കാര്യം എന്നെല്ലേ. വടക്കോട്ട് പോകുംതോറും ആൾക്കാരെ സൂക്ഷിക്കണം പണം സൂക്ഷിക്കണം.
പിന്നെ എന്തെങ്കിലും ഭക്ഷണവും വെള്ളവും ഒക്കെ വേണമെങ്കിൽ മൂപ്പർ ഒരു ലിസ്റ്റ് ഉണ്ടാക്കി തന്നിട്ടുണ്ട്. ഏതു സ്റ്റേഷനിലിൽ ആണ് വണ്ടി കൂടുതൽ നേരം നിർത്തുക ,എന്തെല്ലാം ഫുഡ് ആണ് വാങ്ങേണ്ടത് എന്നൊക്കെ.
കൂടുതൽ നേരം നിർത്തുന്ന സ്റ്റേഷനിൽ മാത്രേ പുറത്തിറങ്ങാവൂ അതും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം. മൊബൈൽ പേഴ്സ് സൂക്ഷിക്കണം.
പിന്നെ എനിക്ക് ലഗ്ഗേജ് ആയി ഒരു ചെറിയ എയർ ബാഗ് മാത്രേ ഉള്ളൂ, ബാഗിൽ ഡ്രസ്സ് മാത്രേ ഉള്ളൂ, കാരണം അവർ ഇങ്ങോട്ട് വരൻ ഇരിക്കുവല്ലേ അല്ലെങ്കിൽ കുബേരനിൽ കലാഭവൻ മാണി സതീർത്യനെ കാണാൻ പോകുന്ന പോലെ 2 വല്യ ചാക്ക് സാധനങ്ങൾ അമ്മ കൊടുത്തു വിടും.
അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോ 2 ചേച്ചിമാർ കയറി. വല്യ പ്രായം ഒന്നുമില്ല.
അവർ ലഗ്ഗേജ് ഒകെ ഒതുക്കി അടുത്ത് വന്നിരുന്നു എനിക്ക് ലോവർ ബർത് ആയിരുന്നു അത് കൊണ്ട് വിൻഡോ സീറ്റും കിട്ടി. വന്നിരുന്നു ആദ്യം അവർ ഒന്ന് ചിരിച്ചു പിന്നെ അവർ തമ്മിൽ വർത്തമാനം പറഞ്ഞിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവർ മുന്നിലെ ഫാമിലിയെ പരിചയപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *