ഞാനും സഖിമാരും 4 [Thakkali]

Posted by

നമ്മുടെ വീടും പഴയ വീടാണ് ചെറിയ മുറികൾ ആണ് അടുക്കള ഭാഗം മാത്രം ആണ് മാറ്റി എടുത്തത്. അത് കൊണ്ട് സൗകര്യം കുറവാണു. അത് കൊണ്ട് അച്ഛൻ അധികം നിര്ബന്ധിച്ചില്ല പെട്ടന്ന് തന്നെ നമ്മുടെ വീടിന്റെ അടുത്ത സ്റ്റോപ്പിൽ ഒരു വീട് കിട്ടി.
പെയിന്റ് ഒക്കെ അടിച്ചു വൃത്തിയാക്കി വാടകക്ക് കൊടുക്കാൻ വേണ്ടി ഇട്ടിരിക്കുന്ന ഒറ്റനില വാർപ്പിൻറെ വീടായിരുന്നു. അച്ഛന് അറിയുന്ന ആൾക്കാർ ആയതു കൊണ്ട് പെട്ടന്ന് തന്നെ എല്ലാം ശരിയായി.
നമുക്ക് അവിടെ പോകാൻ എളുപ്പം ആണ് അന്ന് ഷീബേച്ചി പറഞ്ഞ ഇടവഴി പോയി പാടം കടന്നു അമ്പലത്തിന്റെ അരികിലൂടെ പോയാൽ ആ വീട് ആയി. റോഡിലെ കുറച്ചു നടക്കണം. അങ്ങിനെ വീടിന്റെ കാര്യത്തിൽ തീരുമാനം ആയി പക്ഷെ അടുത്ത പ്രശ്നം ചെറിയച്ഛന് വരാൻ പറ്റില്ല. അപ്പൊ പിന്നെ വേറെ ആരാ.. ഞാൻ അല്ലാതെ. അങ്ങിനെ പിറ്റേത്ത ആഴ്ച എനിക്ക് മംഗളാ എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. കോളേജ് സാധാരണ പോലെ നടന്നു പോകുന്നു പറയത്തക്ക സംഭവങ്ങൾ ഒന്നും ഇല്ല.
സൂസന്റെ പീരീഡ് കഴിഞ്ഞു അപ്പോളേക്കും ലക്ഷ്മിക്ക് ആയിരുന്നു. ഇതുവരെ ഇങ്ങനെ ഉള്ള സംഭവങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.
അങ്ങിനെ ഇലക്ഷന്റെ തലേന്ന് ഞാൻ മംഗളാ എക്സ്പ്രെസ്സിൽ കേറി. പിള്ളേരോടൊക്കെ ആദ്യേ പറഞ്ഞിരുന്നു.
ആദ്യമായിട്ടായിരുന്നു ഒറ്റക്ക് ട്രെയിനിൽ പോകുന്നത് പക്ഷെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കുറെ പോയിട്ടുണ്ട്.
അച്ഛൻ ആദ്യം കുറെ കാലം നോർത്തിൽ ആയിരുന്നു നമ്മളും ആറാം ക്‌ളാസ് വരെ ഞാനും അവിടെ ആയിരുന്നു . അത് കൊണ്ട് ഹിന്ദി കുറച്ചു എനിക്കും അറിയാം.
എന്നാലും സംസാരിക്കാതെ ടച്ചു വിട്ടുപോയി. വണ്ടിയിൽ കേറുന്നതിനു മുന്നേ റിസർവേഷൻ ചാർട്ട് നോക്കണം എന്ന് വിചാരിച്ചു വെപ്രാളത്തിൽ പറ്റിയില്ല.
ആദ്യം നല്ല ധൈര്യം ഒക്കെ ഉണ്ടായിരുന്നെങ്കിലും വണ്ടി പ്ലാറ്റ്ഫോമിൽ വരുന്നത് കണ്ടപ്പോ തന്നെ അത് ചോർന്നു പോയി. ഒറ്റക്ക് പോകാൻ നല്ല പേടി തോന്നി.
അതും 3 ദിവസം 2 രാത്രി അച്ഛൻ അകത്തു കേറി സീറ്റ് നോക്കി ബാഗ് വെച്ച്.
അച്ഛൻ എൻ്റെ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്ന ഫാമിലിയോട് ഹിന്ദിയിൽ എന്തോ സംസാരിച്ചു
അപ്പോളാണ് ഞാൻ അവരെ നോക്കിയത് 2 പ്രായമായ ആണുങ്ങളും അത്ര പ്രായം ഇല്ലാത്ത 2 പെണ്ണുങ്ങളും ഒരു 18 -20 വയസ്സ് തോന്നിക്കുന്ന പെണ്ണും ആണ്.
ആണുങ്ങൾ 2 പേരും ഒരു 70 വയസ്സ് തോന്നിക്കും എന്നാൽ പെണ്ണുങ്ങൾ 50 -55. എനിക്ക് തോന്നിയ വയസ്സ് ആണ്.
സത്യം പറഞ്ഞാൽ എനിക്ക് ആളെ നോക്കി വയസ്സ് പറയാൻ ഒന്നും അറിയില്ല.
അധികം നോക്കാൻ നിന്നില്ല അച്ഛൻ പുറത്തേക്ക് പോയി ഞാനും വാതിലിന്റെ അടുത്ത് വരെ പോയി അപ്പോളേക്കും തീവണ്ടി ചൂളം വിളിച്ചു.
എന്നോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. ടാറ്റയും പറഞ്ഞു ഞാൻ സീറ്റിൽ എത്തുമ്പോളേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു.
ഞാൻ അവിടെ ഇരുന്നു അവരെയൊക്കെ നോക്കി ചിരിച്ചു അവരും ചിരിച്ചു അവരെ കണ്ടാൽ രാജസ്ഥാനി വേഷം പോലെ തോന്നി അവർ മധ്യ പ്രദേശ് ആണ്.
ഞാൻ അവരോട് ഇംഗ്ലീഷിൽ ആണ് ചോദിച്ചത്. കാര്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ ആണ് മനസ്സിൽ വന്ന ഇംഗ്ലീഷ് മുഴുവൻ ആവിയായി പോയി എന്നറിഞ്ഞത്.
എങ്ങിനെയെല്ലോ തപ്പി പിടിച്ചു ബേസിക് കാര്യങ്ങൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *