“മ്മ്” വിറച്ചുകൊണ്ട് ഞാൻ മൂളി
“ആരാ”
“അവൾടെ ചേട്ടനല്ലേ”
“അഹ്, അതെങ്കിലും അറിയാലോ” എന്നെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു
“അല്ല മോനെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, നിനക്ക് ആരാ അനുവാദം തന്നെ എന്റെ പെങ്ങളെ കേറി ഒണ്ടാക്കാൻ”
“അല്ല ചെട്ടാ, അപ്പോഴത്തെ ഒരു മനസ്സിന് പറ്റിപ്പോയതാ” പേടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“നീ ആരെയാടാ മൈരെ ഊമ്പിക്കാൻ നോക്കുന്നെ” വളരെ ഉയർന്ന ശബ്ദത്തിൽ അയാൾ എന്നോട് ആക്രോഷിച്ചു.
“അപ്പൊ ഇനി എന്താ ചെയ്യാ”
ഞാൻ ഒന്നും മിണ്ടിയില്ല
“തത്കാലം ഈ കാര്യം ഞാൻ മാത്രേ അറിഞ്ഞിട്ടുള്ളു, ബാക്കി ആരെങ്കിലും അറിഞ്ഞാ പിന്നെ വീട്ടി കേറി നിന്നെ അവര് പണിയും”
“ചേട്ടാ, പ്ലീസ്. ഇനി ഇങ്ങനൊന്നും ഇണ്ടാവൂല”
“ആഹാ അത് നല്ല കൂത്ത്. ഇത്രേം നാള് സുഗിച്ചിട്ട് ഇപ്പോ അവന്റെ ഒരു കോപ്പിലെ പ്ലീസ്”
പെട്ടെന്നാണ് അയാൾടെ ഫോൺ അടിച്ചത്.
“അഹ് നിക്ക് ഞാൻ വന്നിട്ട് ചെയ്താ മതി” അയാൾ ഫോണിലൂടെ പറയുന്നുണ്ടായിരുന്നു
“അഹ് നിനക്ക് വീട്ടിൽ പോണ്ടേ”
“അഹ്” ഞാൻ പറഞ്ഞു
“ഞാൻ കൊണ്ടുവിടാം”
“വേണ്ട ചേട്ടാ, ഞാൻ പൊക്കോളാം”
“അയ്യോ അത് സാരില്ല, മോൻ ഇരുന്ന് വഴി പറഞ്ഞ് താ”
“പൊന്ന് ചേട്ടാ പ്ലീസ്, വീട്ടിൽ പറയല്ലേ. ആകെ ഉമ്മ മാത്രേ ഉള്ളു” അടഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു
“അതൊക്കെ ഞാൻ ആലോചിക്കാം”
എന്ന് പറഞ്ഞ് അയാൾ വണ്ടിയെടുത്തു
.
.
.
“ആ പോസ്റ്റിന്റെ ഇടത് സൈഡിൽ കാണുന്നതാ വീട്”
“ആഹാ കൊള്ളാല്ലോടാ, അച്ഛനില്ലാതെ എങ്ങനാടാ ഈ വീട് ഒപ്പിച്ചത്”
“വാപ്പ മരിക്കണ മുന്നേ വെച്ചതാ”
“അഹ്”