അമ്മയും അച്ഛനും ടൗണിൽ ഒരു ബേകറി നടത്തുന്നുണ്ട്, അത്യാവശ്യം വല്യ കടയായതുകൊണ്ട് അവർ രണ്ടുപേരും രാത്രിവരെ അവിടെക്കാണും. പിന്നെ ഉള്ളത് ഇവൾക്കൊരു ചേട്ടനാണ്, എനിക്ക് പരിചയമൊന്നും ഇല്ല, പുള്ളി മെക്ക് ആണ്, ഇപ്പൊ 25 വയസ്സ് ഉണ്ടെന്ന് തോനുന്നു. പ്രേതേകിച്ച് പണിയൊന്നും ഇല്ലാതെ വീട്ടിൽ കാണും. തത്കാലം അറിയാൻ ഇത്രേവൊക്കെ ഉള്ളു എന്ന് പറയാം.
ദൂരേക്ക് നോക്കുമ്പോൾ ഒരു ബസും വരുന്നത് ഞാൻ കാണുന്നില്ലായിരുന്നു, നേരം വല്ലാണ്ട് ഇരുട്ടി.
അപ്രതീക്ഷിതമായാണ് എന്റെ മുന്നിലേക്ക് ഒരു നീല ബലേനൊ വന്ന് നിന്നത്. പെട്ടെന്നുതന്നെ വണ്ടിയുടെ ഇടതുസൈഡിലെ ഗ്ലാസ് താഴ്ന്നു.
ആളെ മനസ്സിലാവുന്നില്ല, സന്ധ്യയുടെ ഒരുട്ടിൽ ഞാൻ അയാളെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു
“വാടാ കേറ്” വണ്ടിയിലിരുന്ന ആള് എന്നോട് പറഞ്ഞു
അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ ആരാണെന്ന് ചോദിച്ച് ചമ്മണ്ടല്ലോ എന്ന് കരുതി ഞാൻ വണ്ടിയിൽ കയറി
ഞാൻ കയറിയയുടനെ വണ്ടി മുന്നോട്ട് നീങ്ങി.
“നിനക്ക് എന്നെ അറിയോ” എന്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് അയാൾ ചോദിച്ചു
“ഇല്ല, ആരാ”
“ആഹ്, നിക്ക്” എന്ന് പറഞ്ഞ് അയാൾ വണ്ടി സൈഡാക്കി.
വണ്ടിയുടെ നടുവിലുള്ള ലൈറ്റ് ഇട്ടിട്ട് അയാൾ പോക്കറ്റിൽനിന്നും ഫോൺ എടുക്കുകയായിരുന്നു. ഏതോ താടി വളർത്തിയ ചേട്ടൻ എന്നല്ലാതെ എനിക്ക് വേറൊന്നും മനസ്സിലായില്ല.
“ഇവളെ അറിയോ” അയാളുടെ ഫോണിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു
ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി
“എടാ അറിയോന്ന്” വീണ്ടും ആ ചേട്ടൻ ചോദിച്ചു
“മ്മ്” ഞാൻ മൂളി
“ആരാ”
“ലക്ഷ്മി അല്ലെ” വിറച്ചുകൊണ്ട് ഞാൻ പറഞ്ഞു. എന്റെ കാലുകൾ രണ്ടും കൂട്ടിയിടിക്കുന്നുണ്ടായിരുന്നു, എന്റെ കണ്ണിൽ എന്തോ ഇരുണ്ട് കേറുന്നപോലെ എനിക്ക് തോന്നി
“അല്ലേന്നോ, നിനക്ക് ഉറപ്പല്ലേടാ. കുറച്ചുമുന്നേ ഇവളെ മാറ്റിയിട്ട് പണ്ണിയപ്പോ നിനക്ക് സംശയവൊന്നും ഇല്ലാരുന്നല്ലോ”
എന്റെ നെഞ്ചിൽ തീ വാരിയിട്ടപോലെയാണ് ആ വാക്കുകൾ വീണത്.
“എന്നെ തട്ടിക്കൊണ്ട് പോയി കൊല്ലാനാകും വണ്ടിയിൽ കയറ്റിയത്” ഞാൻ മനസ്സിൽ വിചാരിച്ചു. ഇറങ്ങി ഓടിയാലോ എന്നായിരുന്നു എന്റെ ചിന്ത
“കൊറേ നാളുകൊണ്ട് നിന്നെ നോക്കി നടക്കാരുന്നു, ഇപ്പഴാ കിട്ടിയത്, അല്ല നിനക്ക് എന്നെ മനസ്സിലായോ”