ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]

Posted by

‘മം നീ ശെരിക്കും മാറിപ്പോയല്ലോ.. ‘
ഊർമിളക്ക് നല്ല അരിശം വന്നു

‘അതെ ‘

‘ഈ വക തമാശകളൊന്നും നീ എന്നോട് പറയാറില്ലായിരുന്നു ‘

‘ഇത് തമാശയല്ല. ‘

‘ബാംഗ്ലൂർ ജീവിതം ശെരിക്കും നിന്നെ മാറ്റിയെടുത്തല്ലോ..? ‘

‘എന്റെ അനുഭവങ്ങള എന്നെ മാറ്റിയെടുത്തത് ‘

‘അതൊക്കെ കഴിഞ്ഞില്ലേ. ഇനി ആ കാര്യം എന്നോട് പറയണ്ട ‘

‘പറയും ‘

‘😡’

‘😏’

ഇരുവരും ചാറ്റിങ് തുടർന്നു ഒരു പരുതി കഴിഞ്ഞപ്പോ ഊർമിളക്ക് നല്ല ദേഷ്യം വന്നു എന്നാൽ അൻവർ ഒട്ടും വിട്ടു കൊടുത്തുമില്ല

‘നിനക്ക് നല്ല അടിയുടെ കുറവുണ്ട് ‘

‘ഓഹോ ‘

‘നിനക്ക് ദുശീലം വെല്ലോം ഉണ്ടോ..? ‘

‘ഹേയ് ഇല്ല ഇടയ്ക്കിടെ ഒന്ന് വലിക്കും പാർട്ടികളിൽ മാത്രം മദ്യപിക്കും പിന്നെ ഇടക്കൊക്കെ ഒരു ചായ കുടി ‘

‘എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ ‘

‘ഉള്ള കാര്യം ഞാൻ പറഞ്ഞു അത്ര തന്നെ ‘

‘നീ എന്തിനാ നശിക്കുന്നെ കുഞ്ഞേ ‘

‘ആര് നശിച്ചു എങ്ങനെ നശിച്ചു…? ‘

‘ഈ വക ദുശീലം നിർത്തണം ‘

‘പുക വലിക്കുന്നതും അൽപ്പം മദ്യം കഴിക്കുന്നത് കുറ്റമാണോ ‘

‘അതെ അതു പാടില്ല. ‘

‘നോ അതൊന്നും നിർത്താൻ പറ്റില്ല ‘

‘നീ ഒരു പെണ്ണ് കെട്ടുമോ. എല്ലാം നിക്കും ‘

‘ഒന്ന് മതിയാക്ക് ഈ ഉപദേശം. കേട്ട് കേട്ട് മടുത്തു ‘

‘ഇല്ല മതിയാക്കില്ലാ. നിന്നെ നിന്റെ വഴിക്ക് വിടാൻ ഉദ്ദേശം ഇല്ല ‘

‘മോള് ഒരു വഴിക്ക് ആക്കി ഇനി അമ്മയും തുടങ്ങിയോ..? ‘

‘തുടങ്ങി. നീ എന്ത് പറഞ്ഞാലും നിന്നെ കെട്ടഴിച്ച പട്ടം പോലെ പോകാൻ സമ്മതിക്കില്ല ‘

‘നിങ്ങളുടെ പഴയ അൻവർ അല്ല ഞാൻ പറഞ്ഞേക്കാം ‘

‘നീ എനിക്ക് പഴയ അൻവർ തന്നെയാ ‘

‘എന്നെ എന്റെ വഴിക്ക് വിടുന്നതാ എല്ലാർക്കും നല്ലത്. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. എന്റെ വായിൽ നിന്നു എന്തേലും വീണാൽ പിന്നെ ടീച്ചർ ഒന്നൂടെ കുളിക്കേണ്ടി വരും ‘

Leave a Reply

Your email address will not be published. Required fields are marked *