അവിടെ അങ്ങനെ ഒരുപാട് സാധനങ്ങൾ കിട്ടുന്ന സ്ഥലം ആണെന്ന് അറിയാം…
പോകുന്നതിൽ നല്ല പേടി ഉണ്ട്.. പക്ഷെ മനസിൽ അവളെ കാണാനും ഒന്ന്.. എന്താ ഇപ്പൊ പറയാ.. ഒരു പിടിച്ചിൽ ഉണ്ടാകില്ലേ.. അടിവയറ്റിൽ നിന്നും അത് തന്നെ…
ഞാൻ നേരെ റോട്ടിലൂടെ പോകാതെ ഉള്ള് ഏരിയ യിലൂടെ ഓടിക്കുവാൻ തുടങ്ങി..
കൂടുതലായി ഒരു അഞ്ചോ അറോ കിലോമീറ്റർ വേണം.. നല്ല ഇരുട്ടും ഉണ്ട്.. ചുറ്റിലും റബ്ബർ മരങ്ങൾ മാത്രം…
സാനിയുടെ മെസ്സേജ് ഇടക്കിടെ വരുന്നുണ്ട്..
ഞാൻ എവിടെ എത്തി എന്ന് അറിയൽ തന്നെ ആയിരുന്നു ഉദ്ദേശം…
അവളുടെ ഭർത്താവ് നേരെത്തെ വന്നിട്ടുണ്ട്..
ഫുള്ള് ഫിറ്റായി ആടി ആടിയുള്ള വരവ് ആയത് കൊണ്ട് തന്നെ…പെട്ടന്ന് തന്നെ നേരത്തെ ഉറങ്ങി…
എന്റെ ബൈക്ക് ഓടി ഒരു വലിയ മൂന്നു നില വീടിന്റെ അടുത്തേക് എത്തി…
കണ്ടിട്ട് തന്നെ ഒരു ബംഗ്ലാവ് ആണെന്ന് തോന്നുന്നു… അത്രക്ക് വലുതാണ് ആ വീട്..
ഇവിടെയാണ്.. സാനിയ യും മൂന്നു മക്കളും ഭർത്താവും താമസിക്കുന്നത്…
വീട് റോഡിന്റെ അടുത്ത് തന്നെ ആണേലും വലിയ ഒഎസ് തൊടിയിൽ ആണ്..
അടുത്തെങ്ങും താമസക്കാർ എന്ന് പറയാൻ ആരുമില്ല…