നിന്നിലലിയാൻ 3
Ninnilaliyan Part 3 | Author : Mari | Previous part
അന്നത്തെ ദിവസം വൈകുന്നേരം ഏകദേശം ഒരു ആറു മണി ആയിക്കാണും എന്റെ ഫോണിലേക്കു ഒരു മെസ്സേജ് ..
അജുമലിക്ക ഒരു മെസ്സേജ് വന്നു.. ഇതാ ഫോണും വരുന്നെന്നു പറഞ്ഞു.. ക്രിക്കറ്റ് കളിക്കുന്നതിന്റെ ഇടയിലേക്ക് ഫോൺ പിടിച്ചു നിന്ന ചെക്കൻ കൊണ്ട് വന്നു തന്നു…
ബോളിംഗ് സമയം ആയത് കൊണ്ട് തന്നെ വലിയ കുഴപ്പം ഒന്നുമില്ല ഏതേലും മൂലയിൽ നിന്നാൽ മതിയല്ലോ..
ഞാൻ നമ്പർ നോക്കിയപ്പോൾ സാനി യുടെ നമ്പറിൽ നിന്നാണ് കാൾ വരുന്നത്…
ടാ.. അജു… നീ എന്തെടുക്കാ…
ഞാനോ.. ഗ്രൗണ്ടിലാണ് മോളെ….
മോളോ.. ടാ രണ്ടു കുട്ടികളുടെ. തള്ളയാണ് ഞാൻ…
അതിന് എന്താ.. ഞാൻ എനിക്ക് ഇഷ്ട്ടമുള്ളത് വിളിക്കും… ചിലപ്പോൾ മോളെന്നോ… എന്റെ ഖൽബെ ന്നോ.
പോടാ… എന്റെ ഇക്ക. കേൾക്കണ്ട… മൂപ്പര്. കേട്ടാൽ നിന്നെ ആ നിമിഷം കൊല്ലും..
അയ്യടാ.. എന്നെ മാത്രമേ കൊല്ലു… സ്വന്തം ഭാര്യ കഴിഞ്ഞ ദിവസം. ഉരുണ്ട്. മറിഞ്ഞത് അറിഞ്ഞാലോ…
പൊട്ടാ… ഒന്ന്. പതുക്കെ പറ…. നിന്റെ അടുത്തുള്ള ആരേലും കേൾക്കും…