അമ്മ മുത്തശ്ശന്റെ പശു 6 [അശ്വതി]

Posted by

പുറത്തെ മഴ നോക്കി നിൽക്കുന്നു. എന്നാലും അണ്ണന്റെ മനസ്സിൽ മുഴുവൻ വിറക് പുരക്ക് ഉള്ളിലെ അമ്മയിൽ തന്നെ ആണ്.. ഇടിയ്ക്കിടെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി.

അമ്മ : അണ്ണാ അവിടെ നിന്ന് മഴ കൊള്ളേണ്ട ഇങ്ങോട്ട് കയറി നിന്നോളൂ…

അണ്ണൻ : വേണ്ടമ്മ ഞാൻ ഇവിടെ നിന്നോളം
അമ്മ : oooh ഇയാൾക്ക് മലയാളം അറിയുമോ
അണ്ണൻ : ആ ഞാൻ കുറെ ആയി ഇവിടെ വേല ചെയ്യുന്നു

മലയളം ആണ് സംസാരിക്കുന്നത് എങ്കിലും തനി മലയാളം ഒന്നും അല്ല. തമിഴ് കലർന്ന മലയാളം എന്ന് പറയാം.

അമ്മ : ഭാര്യയും മക്കളും ഒക്കെ
അണ്ണൻ : അവർ നാട്ടിൽ ആണ്. ഞാൻ ഇടക്ക് അങ്ക പോകും
അമ്മ : എന്താ അണ്ണന്റെ പേര്
അണ്ണൻ : രാജു
അമ്മ : എത്ര മക്കൾ ഉണ്ട്
അണ്ണൻ : 2 മക്കൾ ഉണ്ട്. മാഡത്തിന്റെ പേരെന്ന
അമ്മ : ലക്ഷ്മി
അണ്ണൻ : എത്ര മക്കൾ ഉണ്ട്
അമ്മ : 3 മക്കൾ
അണ്ണൻ : ഭർത്താവ് എന്നാ ചെയ്യുന്നു
അമ്മ : ഇവിടെ അടുത്ത് പലചരക്കു കട നടത്തുവാണ്
അണ്ണൻ : എന്നിട്ട് അണ്ണനെ കണ്ടില്ലല്ലോ ഞാൻ
അമ്മ : ഇയാൾ വരുന്നതിന് മുന്നേ പോയി
അണ്ണൻ : hmmm
അമ്മ : കേരളത്തിൽ എത്ര വർഷം ആയി
അണ്ണൻ : നാൻ വന്ത് 25 വർഷം കയിഞ്ഞ്
അമ്മ : haa വെറുതെ അല്ല മലയാളം നന്നായി സംസാരിക്കുന്നേ.
അണ്ണൻ : hmm മലയാളം നല്ലാ തെരിയും
അമ്മ : ഇവിടെ എവിടെയാ താമസം
അണ്ണൻ : 3 കിലോമീറ്റർ അപ്പുറം
അമ്മ : hmmm അത്രേം ദൂരെ നിന്നാണോ ഇവിടെ വരെ വന്നത് ഇന്നും.
അണ്ണൻ : ആമ
അമ്മ : എന്നാൽ ഇന്നലെ ഇവിടെ നിന്നൂടായിരുന്നോ
അണ്ണൻ : അത് പ്രചനം ഇല്ല. കൂടെ വേറെയും ആൾ ഇറുക്ക്
അമ്മ : oooh എന്നിട്ട് അവർ എവിടെ
അണ്ണൻ : വേറെ വേറെ വീട്ടിൽ വേല തേടി പോകും

പിന്നെ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. മഴയുടെ ചന്നം പിന്നം ശബ്ദം മാത്രം.

ഓല മേഞ്ഞ വിറക് പുര ആയതിനാൽ ഞാൻ നിൽക്കുന്ന ഭാഗത്ത്‌ മഴ ഡയറക്റ്റ് അടിക്കില്ലെങ്കിലും ശീതൾ അടിക്കുന്നുണ്ട്. അത് കൊണ്ട് ഞാൻ നന്നായി നനയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *