നിന്നിലലിയാൻ
Ninnilaliyan | Author : Mari
ഞാൻ ഒരു പ്രവാസിയാണ്… എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു സംഭവം ഇവിടെ പറയണമെന്ന് തോന്നി…
ഇഷ്ട്ടപെട്ടാൽ സ്വീകരിക്കുക…..
കഴിഞ്ഞ കൊല്ലം ലീവിന് നാട്ടിൽ കുടുങ്ങിയപ്പോൾ അറിഞ്ഞ ഒരു സുഖ ലഹരിയെ കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്.. എഴുതി വലിയ പരിചയം ഒന്നുമില്ല.. തെറ്റ് കണ്ടാൽ കണ്ണടക്കുക..
ഒരു ദിവസം രാത്രി.. ലോകഡൗൺ ആണ് സമയം.. പക്ഷെ ഞങ്ങൾ രാത്രിയിൽ മീൻ പിടിക്കാൻ പോകുവാറുണ്ട്.. ഞങളുടെ അടുത്ത് തന്നെ ഉള്ള ഒരു കുഞ്ഞു അരുവിയുടെ അടുത്ത്..
അന്ന് രാത്രിയിൽ ഏകദേശം ഒരു ഒരു മണി കഴിഞ്ഞു കാണും… ഞങ്ങൾ രണ്ടു പേർ ആ അരുവിയുടെ കുറുകെ ഉള്ള പാലത്തിൽ ഇരിക്കുകയാണ്…
ആരും ആ സമയം അവിടെ ഇല്ല.. വളരെ നേർത്ത ഒരു നിലാവെളിച്ചം മാത്രം ഭൂമിയിലേക് ഇറങ്ങുന്നുണ്ട്…
ആ സമയം കുറച്ചു മാറി ഒരു വാഹനത്തിന്റെ വെളിച്ചം ഞങ്ങൾ ഇരിക്കുന്ന പാലത്തിന്റെ അടുത്തേക് വരുന്നതായി കണ്ടു.. പെട്ടന്ന് ആ വെളിച്ചം ഇല്ലാതെ ആയി.. പിന്നെയും കുറച്ചു കഴിഞ്ഞാൽ വീണ്ടും ആ വെളിച്ചം കാണും… പിന്നെ ഹെഡ് ലൈറ്റ് ഓഫാക്കും അങ്ങനെ ആ കാർ ഞങ്ങളുടെ അടുത്തേക് അടുത്ത് കൊണ്ടിരുന്നു…