ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]

Posted by

 

അവസാനം  ഞാൻ   തിരിഞ്ഞു  നടക്കാൻ  പോയപ്പോൾ  ചേച്ചി  എന്നെ  കണ്ട്.

 

അപ്പോൾ  തന്നെ   ചേച്ചി  ബെഡ്ഷീറ്റ് വാരിച്ചുറ്റി   എന്റെ  അടുത്തേക്  വന്നു.

 

എന്നെ  കണ്ടപ്പോൾ  തന്നെ   ചേച്ചിയുടെ   കൂടെ   ഉണ്ടാരുന്നു    ചേട്ടൻ   വേഗം   തന്നെ   അവിടെ  നിന്നു    ഓടി  പോയി.

 

: ചേച്ചിക്  നാണം   ആകുന്നു  ഇല്ലേ  ഇങ്ങനെ  വേറെ  ഒരാളുടെ   കൂടെ    കിടക്ക പങ്കിടാൻ.

 

: മോളെ   അങ്ങനെ  ഒന്നുമില്ലാ.

 

: എങ്ങനെ   ഒന്നുമില്ലാ  എന്ന്.  ഇതു   എല്ലാം   ചെയ്യുമ്പോൾ   ചേച്ചി  നമ്മുടെ  അച്ഛനെ  കുറിച്ച്    ഓർത്തോ.

 

: ഞാൻ  എന്തിനാ അതെല്ലാം  ഓർക്കുന്നത്. എനിക്ക്  ഇഷ്ടം  ഉള്ളത്   പോലെ  ജീവിക്കും. ഇതു   എന്റെ  ജീവിതം   ആണ്.  ഞാൻ   ഇഷ്ടം  ഉള്ളത്   പോലെ  ജീവിക്കും.പിന്നെ ഇതു   എല്ലാം  ചോദിക്കാൻ   നീ  ഒന്നും  വരണ്ടാ   കേട്ടോ.

 

: ഞാൻ   ഇതു   എല്ലാം  അച്ഛനോട്    പറയും.

 

നീ   പറയുമോ   എന്ന്  പറഞ്ഞു   കൊണ്ടു  എന്റെ  കൊങ്ങക്ക് പിടിച്ചുകൊണ്ട്   ചേച്ചി  പറഞ്ഞു.

 

: നീ   ഇവിടെ  കണ്ട   കാര്യം  ആരോടെങ്കിലും പറഞ്ഞാൽ നിന്നെ   കൊന്നുകളയും. അറിയാമെല്ലോ  ഞാൻ   ആരാ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *