ജോൺ 2 [DEXTER]

Posted by

ജോൺ 2 😈😈😈😈

John Part 2 | Author : Dexter | Previous Part

 

ഹായ് ഫ്രണ്ട്‌സ് എന്റെ ആദ്യ പാർട്ടിനു സപ്പോർട്ട് നൽകിയ നിങ്ങൾക്ക് എല്ലാവർക്കും എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു 🙏. ഞാൻ പോലും പ്രേതീക്ഷിച്ചിരുന്നില്ല ഈയുള്ളവന്റെ ഈ ചെറിയ കഥ നിങ്ങൾ വായിക്കുമെന്ന് സത്യം പറഞ്ഞ എറണാകുളം സൈറ്റിലെ മിക്ക ഫെംഡം കഥകൾ വായിച്ചു ഭ്രാന്തിളകി പോയ ഒരുതനാണ് ഞാൻ revenge ഉണ്ടാകുമെന്ന് പറഞ്ഞു പലരും പാതിയിൽ ഇട്ടേച്ചു പോയ ഒരുപാട് കഥയുണ്ട് അങ്ങനെ ഒരു കഥ അടിച്ചു കിളിപോയി ഇരുന്ന സമയത്ത് വായിച്ചപ്പോളാണ് ഇങ്ങനെ ഒരു കഥ എഴുത്തിയാലോ എന്ന് ഞാൻ ആഗ്രഹിച്ചത്.

 

എന്റെ ഒരു മനസമാധാനത്തിനെങ്കിലും വേണ്ടിയിട്ട് ഇന്നലെയാണ് ഞാൻ ഇത് എഴുതി അപ്‌ലോഡ് ചെയ്തത് സത്യം പറഞ്ഞ അപ്‌ലോഡ് ചെയ്തതിനു ശേഷം ആണ് വേണ്ടായിരുന്നു എന്നൊരു തോന്നൽ മനസ്സിൽ വന്നത് ഒരിക്കലും ഇത് അപ്‌ലോഡ് ചെയ്യല്ലേ എന്ന് ഞാനിന്ന് രാവിലെ മുതൽ പ്രാർത്ഥിച്ചു കാരണം ഇത് ആർക്കും ഇഷ്ടപ്പെട്ടില്ലായെങ്കിലോ എന്നോർത്തിട്ടാണ്.

 

ഈ കഥ സൈറ്റിൽ വന്നത് കണ്ട് എന്റെ ഉള്ളൊന്നു കാളി കമന്റ്സ് എടുത്തു നോക്കിയപ്പോളാണ് ഇത് ചിലർക്കെങ്കിലും ഇഷ്ടമായെന്ന് അറിയാൻ കഴിഞ്ഞത് അതിൽ എനിക്ക് കിട്ടിയ ആത്മവിശ്വാസം കുറച്ചല്ല. ഇതെഴുതി ഞങ്ങൾ വായിച്ചിട്ട് എന്നാ ചെയ്യാനാ എന്ന് തോന്നിക്കാനും നിങ്ങൾക്ക് എന്റെ മനസ്സിലുള്ളത് ഞാൻ പറഞ്ഞെന്നെ ഉള്ളൂ നിങ്ങളുടെ വിലപ്പെട്ട സമയം ഇത്രയും വായിച്ചു വെറുതെ കളഞ്ഞതിൽ ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ തുടങ്ങുന്നു……….

 

നയന : വേറെയും വഴി നോക്കാല്ലോ എന്റെ കൈയ്യിൽ ഒരു പ്ലാൻ ഉണ്ട് അത് വർക്ഔട് ആകുമോ എന്നറിയില്ല

രമ്യ :എന്താ, എന്താണാ പ്ലാൻ?

അവർ നാലുപേരും നയനയുടെ പ്ലാൻ കേൾക്കാൻ അവളുടെ വാക്കുകൾക്ക് കാതോർത്തു ആ പ്ലാൻ കേട്ടതിനുശേഷം അതൊന്നു ട്രൈ ചെയ്ത് നോക്കാം എന്നവർ തീരുമാനിച്ചു അവരഞ്ചുപേരുടെയും മുഖത്ത് ചിരി നിറഞ്ഞു ഒരുതരം ക്രൂരമായ ചിരി

തുടരുന്നു…..

 

Leave a Reply

Your email address will not be published. Required fields are marked *