അറിയോടോ ന്നു ചോദിക്കുമ്പോൾ ചമ്മൽ ഒഴിവാക്കി എന്തേലും പറയാലോ…. ഏത്? “”
ജ്യോതി ചിരിച്ചു.. “ ആ എന്നാ ഡ്രസ്സ് ഇട് “
“ഇവിടെ ഇപ്പോ ഉള്ളത് അച്ചന്‍റെ ചേട്ടനും അവരുടെ മകളും പിന്നെ അനിയനും. കുടുംബവും.
മൂത്ത ആൾ പവിത്രൻ വല്യച്ഛൻ മകൾ ആനന്ദി. ചെറിയച്ഛൻ രവി ഭാര്യ സുധയും. അവരെ ഏട്ടന് അറിയാം. രണ്ടു പെൺ മക്കളും.. അതിലൊന്നിന്റെയ നാളെ കല്യാണം..”
“ഓക്കേ… പിന്നെ “ മുണ്ട് ഉടുത്തു റെഡി ആയപ്പോൾ അനി പറഞു
“പിന്നെ വേറെ ചെറിയച്ഛൻ വേണു ഭാര്യ ഷൈനി, മക്കൾ. അവർ ഇവിടെ ഇല്ല. ഇന്ന് ഉച്ചക്ക് എത്തും തോന്നുന്നു.. പിന്നെ ഇവരുടെ അമ്മയായ ജാനകി. ഏന്‍റെ അച്ഛമ്മ.. അച്ഛമ്മയുടെ ഒരു അനിയൻ ഇവിടെ ഉണ്ട് കല്യാണം കഴിച്ചിട്ടില്ല.. ബാക്കി ബന്ധുക്കൾ കല്യാണത്തിന് എത്തിക്കോളും.. ഇപ്പോ ഇതേ ഉള്ളു പ്രധാനപെട്ടവർ..
ബനിയൻ ഇട്ടു മുടി ചീകി ഒതുക്കി അനി കുട്ടപ്പനായി. ജ്യോതി അത് നോക്കി നിന്നു..
“അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ “ അതും പറഞ്ഞു അനി അവളെ വലിച്ചു നെഞ്ചിലേക്ക്
“അതെ“.
കുസൃതിച്ചിരിയോടെ അവനെ വട്ടം പിടിച്ചു കണ്ണ് മിഴിച്ചു നോക്കി..
“അപ്പൊ ഇവിടെ സുധാകരന്റെ ഇളയ മകൾ ജ്യോതി ആരാ?? “ ചെറു ചിരിയോടെ അനി അവളെ നോക്കി..
“അവൾ ഈ ലോകത്തിലെ സുന്ദരനായ മണ്ടന്‍റെ ഭാര്യ… “ ജ്യോതി പൊട്ടി ചിരിച്ചു…
“എടീ… “ അവളെ കെട്ടിപിടിച്ചു കൊണ്ട് ചന്തിയിൽ ഒരടി കൊടുത്തു..
“എന്നാ പിന്നെ എനിക്ക് തരാനുള്ളത് തന്നിട്ട് ഏന്റെ മോള് പൊയ്ക്കോ… “ അതും പറഞ്ഞു അനി അവളുടെ മുഖം കോരിയെടുത്തു ആ പവിഴ ചുണ്ടുകളെ ലക്ഷ്യമാക്കി മുഖം നീങ്ങി.. അവന്റെ പുറത്ത് ബനിയനിൽ അവളുടെ കൈകൾ മുറുകി.. തുപ്പൽ വായിമാറിയ ശേഷം അവർ മാറി.. നാണത്തോടെ ഇടം കണ്ണിട്ട് അവനെ നോക്കി.. ‘ഞാൻ പോട്ടെ’ ന്നു പറഞ്ഞു അവൾ ഇറങ്ങി.. നേരെ അച്ഛന്‍റെ അടുത്ത് മോനെ നോക്കിയപ്പോൾ കണ്ടില്ല.. താഴേ അടുക്കളയിൽ എത്തി.. കുഞ്ഞു മാധുരിയുടെ തോളത്തു ഉണ്ടായിരുന്നു..
“ഹ ഇവിടെ ഉണ്ടോ അച്ഛൻ എവിടെ?? “ കുഞ്ഞിനെ വാങ്ങിയ ശേഷം ജ്യോതി ചോദിച്ചു..
“അപ്പുറം ഉണ്ട്.. “
“ഞാനെന്നാൽ അച്ഛമ്മയെ കണ്ടിട്ട് വരാം” പറഞ്ഞു ജ്യോതി തിരിഞ്ഞു..
“ഡി നിക്ക്.. അമ്മ ഇപ്പോൾ സങ്കടത്തിലാണ്.. അമ്മയുടെ പശു ചത്തു. കുറച്ച് കഴിഞ്ഞു പോയാൽ മതി.. നി എന്നെ ഒന്നു സഹായിക്കു.. “
“ഹ ഹ ഒരു പശു ചത്തതിനാണോ.. അത് ഞാൻ മാറ്റിക്കോളാം.. “ അവൾ പൊട്ടി ചിരിച്ചു.. സുധയും മാധുരിയും മുഖത്തോടു മുഖം നോക്കി.
“ഡീ “ … മാധുരി വീണ്ടും ശബ്ദമുണ്ടാക്കി.
…….
താഴെ എത്തിയ അനി കോലായിൽ പ്രായമായ രണ്ട് ആൾക്കാരെ മാത്രമേ കണ്ടുള്ളു… അവിടെ ഇരുന്നു പത്രമെടുത്തപ്പോൾ.. മുറ്റത്തൂടെ മുണ്ട് കയറ്റിപിടിച്ചു രവി കയറി വന്നു..
“അനീഷേ എന്തുണ്ട് വിശേഷം.. ബിസ്സിനെസ്സ് ഒകെ “
“ആ കുഴപ്പമില്ല ആപ്പ.. അച്ഛമ്മ എവിടെ ?? ഒരു വെപ്രാളം പോലെ.. “
“ഏയ് ഇപ്പൊ നമ്മുടെ പശു ചത്തു പോയി.., അമ്മക്ക് വയ്യ.. “
മാധുരി 2 [ഏകലവ്യൻ]
Posted by