അന്നയും ജിമ്മയും 1 [സഖാവ്]

Posted by

അന്നയും ജിമ്മയും

[ഒരു പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ   1]

Annayum Jimmiyum | Author : Sahavu

 

ഞാൻ ആദ്യമായി എഴുതിയത് amal Srk യുടെ ക്രിക്കറ്റ്‌ കളിയുടെ climax ഫാൻ വേർഷൻ ആണ്. അതിന് പ്രിയപ്പെട്ട വായനക്കാർ നൽകിയ സപ്പോർടട്ടിനുനന്ദി ഞാൻ പുതിയ ഒരു കഥ എഴുതുന്നു ഇതിനും നിങ്ങൾ എല്ലാവരും നല്ല സപ്പോർട്ട് തരും എന്ന് പ്രേതിഷിക്കുന്നു. എന്തങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.

ഈ കഥയിൽ കഥാപാത്രങ്ങളും കഥയും തികച്ചും സങ്കല്പികം മാത്രമാണ്. ഈ കഥ 4 അല്ലേൽ 5 പാർട്ട്‌ കൊണ്ട് അവസാനിക്കും എന്ന് പ്രതിഷിക്കുന്നു.

ഈ കഥ തുടങ്ങുന്നത് കേരളത്തിലെ മലയോരജില്ലയായ ഇടുക്കിയിൽ നിന്നുമാണ്.
ഇടുക്കിയിലെ പ്രെകൃതിരമണിയാവും അതിമനോഹരമായ ഒരു ഗ്രാമം ആണ് ഉടുമ്പഞ്ചോല അവിടുത്തെ ഒരു ഏലത്തോട്ടം ഉടമയായ പ്ലാത്തോട്ടം വക്കച്ചന്റെ മകൾ ആണ് കഥനായികാ അന്ന(25 വയസ് ). വക്കച്ചന്റെയും ജോളിയുടെയും മൂത്തമകൾ msw കഴിഞ്ഞ് കൊച്ചിയിലെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. അവൾക്ക് ഒരു സഹോദരൻ അപ്പു എന്ന് വിളിക്കുന്ന ജോജി (21 vayas) അവൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. ഇപ്പോൾ ലോക്ക് ഡൌൺ ആയതിനാൽ അപ്പനെ കൃഷിയിലും സ്റ്റോറിൽ ഏലക്ക ഉണ്ടാകുന്നതിലും സഹായിക്കുന്നു.

അതുപോലെ തന്നെ നമ്മുടെ കഥനായകൻ അതെ ഗ്രാമത്തിൽ തന്നെ പ്ലാത്തോട്ടം വക്കച്ചന്റെ അയല്പക്കത്തു താമസിക്കുന്ന ജിമ്മി കുരുവിനാൽ (35 vayaz ) അവൻ വളരെ പാവപെട്ടവൻ ആയിരുന്നു. അവൻ 5 പഠിക്കുമ്പോൾ ആണ് അവന്റെ പപ്പാ ഹാർട് അറ്റാക്ക് വന്നു മരണപെട്ടു. അതിനുശേഷം അവന്റെ അമ്മ ഏലത്തോട്ടത്തിൽ പണിക്കു പോയാണ് അവനെയും അവന്റെ പെങ്ങമ്മാരെയും വളർത്തിയത്. പ്ലാത്തോട്ടം വക്കച്ചന്റെയും ജിമ്മി കുരുവിനലിന്റെയും കുടുംബം ഒരുവീട് പോലെയാണ് കഴിഞ്ഞിരുന്നത്. ജിമ്മി പഠിക്കാൻ മിടുക്കൻ ആരുനെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ കാരണം +2 വരെയാണ് പഠിച്ചിരുന്നത്. അതിനു ശേഷം ജോലിക്ക് ഇറങ്ങിയ അവൻ എല്ലാ ചെറുപ്പക്കാരെയും പോലെ കുറച്ച് താന്തോന്നി ആയിമാറി. എന്നാൽ പോലും അവൻ അവന്റെ കുടുംബം നല്ലരീതിയിൽ നോക്കിയിരുന്നു.

അവൻ തന്റെ പെങ്ങന്മാരെ പോലെ സ്വന്തം സഹോദരങ്ങൾ ആയിട്ടാണ് പ്ലാത്തോട്ടം വക്കച്ചന്റെ മക്കളെയും കണ്ടിരുന്നത്. അന്നക്കും ജോജിക്കും ജിമ്മി എന്നാൽ ജീവൻ ആയിരുന്നു. അവനു തിരിച്ചും അവരെ ഒരു സഹോദരനെ പോലെ സ്നേഹിച്ചിരുന്നു. അങ്ങനെ സന്തോഷപൂർവം പോയിക്കൊണ്ടിരുന്ന അന്നയുടെയും ജിമ്മയുടെയും ജീവിതത്തിൽ വന്നു ചേരുന്ന സംഭവങ്ങളിലൂടെയാണ്. കഥ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *