മാധുരി 2 [ഏകലവ്യൻ]

Posted by

മാധുരി 2

Madhuri Part 2 | Author : Ekalavyan | Previous Part

(Into the shades)
ഏകലവ്യൻ.
((ക്ഷമിക്കണം,. തുടരും എന്ന് വരുന്ന കഥകൾക്ക് പലർക്കും പല അനുമാനങ്ങൾ ആണ് ഉണ്ടാവുക.. ഇനി അങ്ങനെയായിരിക്കും.. ഇങ്ങനെ ആയിരിക്കും, അങ്ങനെയാവുന്നതാണ് നല്ലത്, ഇത് ശെരിയായില്ല..
നല്ലത്.. എല്ലാം ഞാൻ മാനിക്കുന്നു. എന്നാൽ കഥ ഏന്റെ ചിന്തകളിലൂടെയാണ് പോവുക. ഏന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ (ഫാന്റസി) എഴുതാനാണെനിക്ക് ഇഷ്ടം.. അത് ഏന്റെ സ്വകാര്യതയിൽ നിൽക്കുന്നു… വായനക്കാരുടെ അഭിപ്രായം എന്തു തന്നെ ആയാലും.. എന്നിൽ മന്ദഹാസം വിടർത്തും..
ഏന്റെ എല്ലാ കഥകളും പോലെ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികതയാണ്. ഇനിയുള്ളതും എല്ലാം.അതിനു യാതൊന്നുമായും ബന്ധമില്ല.))
ആറുമണിയോടുള്ള പണ്ടേ ഉള്ള ഇഷ്ടം ആയിരിക്കും മാധുരി കൃത്യമായി കണ്ണ് തുറന്നു.. വീട് പണ്ടുള്ള പോലെ തന്നെ ആണ്.. ഇവർ എന്താ ഇതിൽ മാറ്റം വരുത്തിയത് ഒരു ബാത്രൂംഓ.. കട്ടിലിനെ ഒന്നു കുലുക്കി കൊണ്ട് അവൾ എഴുന്നേറ്റു.. പണ്ട് കേൾക്കാറുള്ള അതെ ഞെരിയുന്ന ശബ്ദം. അവൾക്കൊരു ചിരിയും വന്നു. തറവാട്ടിൽ നിന്നു മാറിയിട്ട് 5 കൊല്ലം ആകുന്നു.. പക്ഷെ എല്ലാ മുറികളും വീടും അമ്മ പണിക്കാരെ വിട്ടു നന്നായി വൃത്തിയാക്കാറുണ്ട്.
അവൾ മുടി കൊണ്ട കെട്ടി കൊണ്ട് അലമാരയുടെ കണ്ണാടിക്ക് മുന്നിൽ എത്തി. കണ്ണിൽ നിന്നു ചീ എടുത്തു കളഞ്ഞു.. പതിയെ ഇന്നലത്തെ കാര്യങ്ങൾ അവളുടെ മനസ്സിൽ തികട്ടി.. എന്നാലും എന്ത് അനാവശ്യമാണ് ഇന്നലെ നടന്നത് .. അതും മരുമകൻ., അവനോ ആ ചിന്തയില്ല, എനിയ്ക്കെങ്കിലും ചിന്തിക്കാമായിരുന്നു.. ഇനി അവനെ കാണുമ്പോൾ തന്റെ തൊലി ഉരുകിയൊലിക്കും തീർച്ച..
എന്നാൽ വലിയ ഇടവേളക്ക് ശേഷം നി ഒന്നു പുളകിതയായില്ലേ? മനസ്സിന്‍റെ ചോദ്യം കേട്ടു അവൾ കണ്ണാടിക്കു മുന്നിൽ വിരൽ കടിച്ചു കൊണ്ട് ചിരിച്ചു ..
അയ്യടാ നിനക്ക് നാണമോ …? ഭർത്താവ് അതാ കട്ടിലിൽ കിടക്കുന്നു..
അവൾ തിരിഞ്ഞു നോക്കി.. അസ്സലായി കൈ കാലിന്‍റെ ഇടയിൽ കയറ്റി സുധാകരൻ നല്ല ഉറക്കമാണ്.. അടുത്ത് മകളുടെ കുഞ്ഞും..
ഈശ്വരാ എനിക്ക് എന്താ സംഭവിക്കുന്നെ… കണ്ണാടി നോക്കി ചിരിച്ചു കൊണ്ടവൾ കർമ നിർവഹങ്ങൾക്കായി ബാത്റൂമിലേക്ക് കയറി..
ഏത് നൈറ്റി ഇട്ടാലും അവളുടെ വടിവിനൊത്തു നിൽക്കും.. കുളി കഴിഞ്ഞു ഒരു പച്ച പുള്ളി നൈറ്റി ഇട്ടു കൊണ്ട് ഒരുക്കങ്ങൾക്ക്കായി കണ്ണാടിയുടെ മുന്നിൽ വീണ്ടും എത്തി ..
മുടി തോർത്ത്‌ കൊണ്ട് കെട്ടിവച്ചു. കഴുത്തിൽ വെള്ളത്തുള്ളികൾ അങ്ങിങ്ങായി ഉണ്ട്.. സിന്ദൂരം വച്ചു.. കറുത്ത പൊട്ടു തൊട്ടു, നേർപ്പിച്ചു കൊണ്ട് കണ്ണെഴുതി. പറയേണ്ട ആവിശ്യം ഇല്ല.. സുന്ദരിയായി..
“സുധാകരേട്ടാ എഴുന്നേക്ക് “
“ചേട്ടാ… “
സുധാകരന്റെ ഉറക്കം ഞെട്ടി..

Leave a Reply

Your email address will not be published. Required fields are marked *