5 മിനിറ്റ് കഴിഞ്ഞതും ലുലുവിന്റെ പാർക്കിങ്ങിൽ ഒരു വൈറ്റ് കളർ ഇന്നോവ വന്നു അതിൽ നിന്നും മാർട്ടിനും കൂട്ടരും വെളിയിൽ ഇറങ്ങിയതും വിഷ്ണുവിനെ കണ്ട് അങ്ങോട്ട് നടന്നു.
മാർട്ടിൻ : ഹായ് അളിയാ എന്ത് സഹായം ആണെടാ നിനക്ക് വേണ്ടത്.
വിഷ്ണു : ഇവിടുത്തെ ഫുഡ് കോർട്ടിൽ ഒരു പെണ്ണ് ഇരിപ്പോണ്ട് അവൾ ഞങ്ങളുടെ കൂടെ വർക്ക് ചെയുന്നതാ അവളെ ഞങ്ങൾ നോട്ടം ഇട്ടിട്ടു കുറേയായി അവളുടെ ഫോട്ടോ ഞാൻ അയച്ചിട്ടുണ്ട് നിന്റെ ആളുകളെ വെച്ച് അവളെ ഒന്ന് ശല്ല്യം ചെയ്തേക്ക് അതെ സമയത്ത് ഞങ്ങൾ 3 പേരും അവിടെ വന്നു അവളെ രക്ഷിക്കും അങ്ങനെ അവളെ വളച്ചു നമ്മുടെ കിടക്കയിൽ കൊണ്ടുവരാം നിനക്കും ഞങ്ങൾ അവളെ തരാം.
മാർട്ടിൻ : ഒരു പീറ പെണ്ണിനെ പൊക്കാൻ ആണോ മച്ചു.
വിഷ്ണു : ഞാൻ പറഞ്ഞത് നീ ചെയ് നിനക്ക് അതിന്റെ ഗുണം ഒണ്ടാവും. ഇതും പറഞ്ഞു വിഷ്ണു ജോബിയുടെ അടിതെക്കും മാർട്ടിനും കൂട്ടാളികളും ഫുഡ് കോർട്ടിലേക്കും പോയി.
ഇതേ സമയം അന്നയും രേവതിയും ഇതൊന്നും അറിയാതെ ലഞ്ച് കഴിക്കിയുകയായിരുന്നു.
അപ്പോൾ ആണ് അവിടേക്ക് മാർട്ടിനും കൂട്ടരും വരുന്നത് മാർട്ടിന്റെ കൂട്ടത്തിൽ ഒരുത്തൻ അന്നയും രേവതിയും ഇരിക്കുന്നിടം ലക്ഷ്യം വെച്ച് നടന്നു അവരുടെ അരികിൽ എത്തി. അന്നയുടെ വലത് മുലയിൽ കൈ കൊണ്ട് പിടിച്ചു. അപ്പോൾ തന്നെ അന്ന അവന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അടിയുടെ വേദനയിൽ അവൻ മുലയിൽ നിന്നും കൈ പിൻവലിച്ചു ഉറക്കെ എടി എന്നും വിളിച്ചു അവളെ അടിക്കാൻ കൈ ഓങ്ങിയതും അവൾ കണ്ണുകൾ അടച്ച് നിന്നു കുറച് നേരം അങ്ങനെ നിന്നിട്ടും അടികിട്ടാതായപ്പോൾ അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ ആ റൗടിടെ കൈയിൽ ജോബി തടഞ്ഞു പിടിച്ചിരിക്കുന്നതാണ്. പിന്നെ ജോബി അന്നയ്ക്ക് വേണ്ടി അവിടെ ഉണ്ടായിരുന്ന എല്ലാ റൗടി കളെയും അടിച്ചുവിഴ്ത്തി. എന്നിട്ട് അന്നയുടെ മുന്നിൽ വന്നു പറഞ്ഞു ഇനി അവർ ഒന്നും ചെയ്യല്ല അന്ന വീട്ടിൽ പൊയ്ക്കോളൂ. അവൾ മാളിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ തിരിഞ്ഞു തിരിഞ്ഞ് ജോബിയേ നോക്കികൊണ്ടിരിന്നു ഇപ്പോൾ അന്നയ്ക്ക് റൗടിയുടെ കൈയിൽ നിന്നും തന്നെ രക്ഷിച്ച ജോബിയോട് ചെറിയ ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി. അവൾ മാളിന് വെളിലേക്ക് ഇറങ്ങാൻ നേരം ഒന്നുടെ തിരിഞ്ഞ് ജോബിയേ നോക്കി.
അപ്പോളും ജോബി അവളെ നോക്കി ചിരിച്ചു കൊണ്ട് നിക്കുകയാണ് അവളും അവനെ നോക്കി ഒന്ന് ചിരിച്ചു. ഇനിവരാൻപോകുന്ന ചതിയുടെ പാടിക്കെട്ടുകളെകൊറിച്ചു അറിയാതെ…
തുടരും