ഇന്ന് 2020 ജനുവരി 15 അന്നയുടെയും ജിമ്മയുടെയും വിവാഹമാണ്. ജിമ്മയുടെയും അന്നയുടെയും മുഖത്ത് വിവാഹത്തിന്റെതായ യാതൊരു സന്തോഷവും കാണാനില്ല. കുഞ്ഞുപെങ്ങളെ പോലെ കണ്ടവളെ വിവാഹം കഴിക്കേണ്ടി വരുന്ന ദുരവസ്ഥ. ജിമ്മി കഴിഞ്ഞകാല ഓർമകളിലേക്കുപോയി. തന്റെ പതിനജു വയസുമുതൽ തന്റെ കൈപിടിച്ച് ചേട്ടായിന്നും വിളിച്ചു നടന്ന അന്ന. വട്ടമുഖവും ഉണ്ടാക്കണ്ണുകളും ഉള്ള ഒരു കൊച്ചുസുന്ദരി. സ്വന്തം പെങ്ങളെപ്പോലെ ആയിരുന്നു തനിക്ക് അവൾ. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ കോളേജ് കഴിയുന്ന കാലം വരെ എന്നും നടക്കുന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ താനോട് പറയുമായിരുന്നു. 23 വയസ് വരെ ഒരു പ്രണയം പോലും അവൾക്ക് ഉണ്ടായിട്ടില്ല. അവൾക്ക് ആകെയുള്ളത് ഒരേ ഒരു കൂട്ടുകാരി രേവതി. രണ്ടുപേരും ഒരെസ്ഥാപനത്തിൽ വർക്ക് ചെയുന്നു.
കുറച്ച് കാലങ്ങൾക്ക് മുൻപ്.
കൊച്ചിയിൽ.
അന്ന അലാറം അടിക്കുന്നത് കേട്ടപ്പോളെ എന്നിറ്റ് കുളിച്ചു ഫ്രഷായി കിച്ചണിൽ പോയി കട്ടൻ ഇട്ടോണ്ട് വന്നു.
അന്ന : എടി രേവൂ എനിക്കെടി പെണ്ണെ ഡ്യൂട്ടിക്ക് പോകാൻ ആവുന്നു. അവൾ രേവതിയെ കുത്തിപ്പൊക്കി.
രേവതി : അന്ന പെണ്ണെ കുറച്ചൂടെ കിടക്കട്ടെ അവൾ ചിണുങ്ങി.
അന്ന : പറ്റില്ല മോളെ നീ കരണം എന്നും താമസിച്ചു ചെല്ലുന്നേനു ഞാൻ ആ കൊന്തന്റെ വായിൽനിന്നും എന്നും തെറി കേൾക്കുന്നത്. ഇനിമുതൽ നീ എന്നും ഈ സമയത്ത് എന്നിറ്റോണം ഇല്ലേൽ ഞാൻ ഇട്ടാട്ട് പോകും.
രേവതി : ഹ്മ് ഞാൻകാരണം ഇനി ആരും തെറികേൾക്കണ്ട. എന്നും പറഞ്ഞു രേവതി എന്നിറ്റ് ഫ്രഷ് ആവാൻ പോയി.
അരമണിക്കൂറിനുള്ളിൽ രേവതി റെഡി ആയി വന്നു.
രേവതി : മോളുസേ നമുക്ക് പോകാം.
അന്ന അവളുടെ ഹോണ്ട ആക്ടിവ കമ്പനി ലക്ഷ്യം വച്ചു പായിച്ചു കൃത്യം 8 മണിക്ക് തന്നെ ഡ്യൂട്ടിക്ക് കയറി.
അവിടെ തന്നെ അവരോട് ഒപ്പ്പം ജോലി ചെയുന്നതാണ് ജോബിയും വിഷ്ണുവും അരുണും. ഇവർ 3 പേരും കൊച്ചിയിൽ തന്നെ ഉള്ളവർ ആണ്.ചെറുപ്പം തൊട്ടേ ഒരുമിച്ച് പഠിച്ചു വളർന്നവർ. ഇന്ന് കൊച്ചിയിൽ കിട്ടുന്ന എല്ലാവിധ മയക്കുമരുന്നും അടിച്ചു നടക്കുന്ന ഇവന്മാർക്ക് പെണ്ണുങ്ങൾ ഒരു വീക്നെസ് ആണ്. കമ്പനിയിൽ ഇവർ 3 പേരും നല്ല മാന്യന്മാരാണ്. ഇവരുടെ ചീത്ത സ്വഭാവം കമ്പനിയിൽ ആർക്കും അറിയില്ല. ഇവരിൽ ആര് പെണ്ണുങ്ങളെ വളച്ചാലും 3 പേരും അവരെ അനുഭവിക്കും. ജോബിക്ക് അന്നയെ കണ്ട അന്നുമുതൽ അവളിൽ ഒരുനോട്ടം ഉണ്ടായിരുന്നു. ഇതൊന്നും അറിയാതെ അന്ന അവരോടും വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെട്ടിരുന്നത്. ജോബിയുടെ ലൂക്കും സ്മാർട്ണസും കണ്ടാൽ ആരും അവനുമായി അടുത്തുപോകും. അത്രക്ക് സുന്ദരനും ആരെയും മയക്കുന്ന വാക്ചാത്തൂര്യവും അവനുണ്ട്. അങ്ങനെയാണ് പല കുട്ടികളും ഇവരുടെ വലയിൽ ആവുന്നതും പിനീട് ഭിഷണി പെടുത്തി അവന്റെ കൂട്ടുകാർക്ക്