വില്‍ക്കപ്പെട്ട കനികള്‍ [ജംഗിള്‍ ബോയ്‌സ്]

Posted by

അനിത: അമ്മാവനെന്താ ഇങ്ങനെ…?

അംബിക: നിന്നെയും ശല്ല്യം ചെയ്തല്ലോ…

അനിത: അതേ ചേച്ചീ… ചേച്ചി അത് കണ്ടിരുന്നുവല്ലേ… കല്ല്യാണ സമയത്ത് വീഡിയോ എടുക്കുമ്പോള്‍ ഒരുത്തന്‍ എന്റെ ചന്തിയില്‍ തടവുന്നുണ്ടായിരുന്നു. അതേപോലെ ഭക്ഷണം കഴിക്കാന്‍ നേരത്തും. അതിന്റെ ബാക്കിയ ആ തെണ്ടി ബസില്‍ ചെയ്തത്. ആരാ അത് ചേച്ചീ…

അംബിക: അത് സുരേന്ദ്രേട്ടന്‍… വിനയേട്ടന്റെയും വിനോദിന്റെയും മൂന്നാമത്തെ അമ്മായിയുടെ മരുമകന്‍.

അനിത: എന്തായാലും ഇവര്‍ക്ക് ഇതൊക്കെ അവരുടെ ഭാര്യമാരില്‍ ചെയ്താല്‍ പോരെ.. എന്തിനാ നമ്മളെ ശല്ല്യം ചെയ്യണത്.

അംബിക: സുരേന്ദ്രേട്ടന്‍ വിവാഹം ചെയ്തിട്ടില്ല..

അനിത: ഉം… ഈ സ്വഭാവം കൊണ്ട് നടന്നാല്‍ പെണ്ണ് കിട്ടില്ല. ചേച്ചി ഈ കാര്യമൊന്നും അമ്മയോടും വിനയേട്ടനോടും പറയല്ലേ…

അംബിക: ഇല്ല മോളെ.. അതുപോലെ എന്റെ കാര്യവും നീ ആരോടും പറയരുത്..

അംബിക ചുറ്റും നോക്കി. തന്റെ സാരി മാറ്റി അവിടെ നിന്ന് ആ ചുവന്ന ഷെഡ്ഡിയെടുത്തു. അറപ്പോടെ അനിത അതിലേക്ക് നോക്കി.

അനിത: നോക്കട്ടെ ചേച്ചീ…

എന്നു പറഞ്ഞു അനിത അംബികയുടെ കയ്യില്‍ നിന്ന് ഷെഡ്ഡി വാങ്ങി നിര്‍ത്തി. അതില്‍ അവിടെയും ഇവിടെയും കട്ടിപിടിച്ചു കിടക്കുന്ന ദ്രാവകം അനിത കണ്ടു.

അംബിക: അത് കളഞ്ഞേക്ക് അനിതേ…

നിവര്‍ത്തിപിടിച്ച ഷെഡ്ഡിയുമായി നിന്ന് അംബികയെ നോക്കി

അനിത: കളയണോ ചേച്ചീ… കഴുകിയാല്‍ ഉപയോഗിച്ചൂടെ…

അംബിക: വേണ്ട അനിതേ.. അതിലെന്തൊക്കെ ഉണ്ടാവൂന്ന് അറിയില്ല. രോഗം വരാന്‍ അത് മതി..

അനിത: ശരിയാ ചേച്ചി… നല്ല ഷെഡ്ഡിയായിരുന്നു.. കളഞ്ഞേക്കാം

അനിത പാടവരമ്പില്‍ നിന്ന് ചുരുട്ടിയ ആ ഷെഡ്ഡി പാടത്തേക്ക് വലിച്ചെറിഞ്ഞു. ദൂരെ പോയി അത് വീണു.

അംബിക: വിനയേട്ടന്‍ വാങ്ങി തന്ന് അതിന്ന് ആദ്യമായി ഉടുത്തതായിരുന്നു. അതിപ്പോള്‍ ഇങ്ങനെയായി…

അനിത: അല്ല ആ ഷെഡ്ഡി കാണാതായാല്‍ വിനയേട്ടന്‍ ചോദിക്കില്ലേ…? അപ്പോള്‍ എന്ത് പറയും…

അംബിക: ഉണക്കാനിട്ടിട്ട് കാണാനില്ലെന്ന് പറയാം… അല്ലാതെ എന്ത് പറയാനാ..

അനിത: ഉം

അതുകേട്ട് മൂളി തലതാഴ്ത്തി.

അംബിക: നീ വേഗം നടക്ക് നേരം ഇരുട്ടുന്നു. വീട്ടിലെത്തേണ്ടേ… വേഗം പോയി നന്നായിയൊന്ന് കുളിക്കണം..

അനിത: ശരി ചേച്ചി

എന്നു പറഞ്ഞു അംബികയ്ക്ക് മുമ്പില്‍ കയറി നടക്കുന്ന അനിത. അവളുടെ പിന്നിലേക്ക് നോക്കിയ അംബിക ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *