മനസില്‍ പിറുപിറുത്തുകൊണ്ട് അവള്‍ ആശ്വസ്തതയോടെ ചുറ്റും നോക്കി.
ഇതുകണ്ട രാമനമ്മാവന്‍: എന്താ മോളെ… വെള്ളം വേണോ..?
താന്‍ കുടിച്ച വാട്ടര്‍ ബോട്ടിലെ വെള്ളം അംബികയ്ക്ക് നേരെ നീട്ടികൊണ്ട് രാമനമ്മാവന്‍ അത് ചോദിച്ചു.
ചെറുപുഞ്ചിരിയോടെ വേണ്ട എന്നര്‍ത്ഥത്തില്‍ അംബിക തലയാട്ടി. അവള്‍ അമ്മാവനില്‍ നിന്ന് തലതിരിച്ച് പുറത്തേക്ക് നോക്കി. ബസ് അത്യാവശ്യം നല്ല വേഗത്തില്‍ പൊയ്‌ക്കോണ്ടിരിക്കുകയായിരുന്നു. മൂത്രശങ്ക അംബികയ്ക്ക് കൂടി കൂടി വരുന്നതുപോലെ അവള്‍ക്ക് തോന്നി. പുഷ്പ അമ്മായിയെ വിളിച്ച് കാര്യം പറഞ്ഞാലോ… അംബിക ആലോചിച്ചു. നോക്കിയപ്പോള്‍ സീറ്റില്‍ തല ചാരി ഉറങ്ങുകയാണ് അമ്മായി. അനിതയാണെങ്കില്‍ മറ്റെവിടെയോ നോക്കി നില്‍ക്കുകയാണ്. മൂത്രശങ്ക അതിരൂക്ഷമായി അംബികയ്ക്ക് തോന്നി. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അത്ര ശങ്ക. അവള്‍ തുടകള്‍ ഇറുക്കി വെച്ചു സഹിച്ചു പിടിച്ചു. അംബിക മനസില്‍ പിറുപിറുത്തു. ഈ ബസില്‍ മൂത്രമൊഴിച്ചാല്‍ നാണക്കേടാണ്. രാമനമ്മാവനും പുഷ്പ അമ്മായിയും അനിതയും കൂടാതെ മറ്റു യാത്രക്കാരും. കല്ല്യാണ വീട്ടില്‍ നിന്ന് ഒഴിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ വളരെ കൂടുതലാണ്. സാധാരണ ഇങ്ങനെയുണ്ടാവുമ്പോള്‍ പിടിച്ചു നില്‍ക്കാറാണ് പതിവ്. ഇതിപ്പോള്‍ കുറച്ച് ദൂരം പോവണം. ഏതാണ്ട് ഒരുമണിക്കൂറിന് മുകളിലാവും നാട്ടിലെത്താന്‍. ബസ്സിറങ്ങിയാലും വീട്ടിലേക്ക് നടന്നെത്താന്‍ അതില്‍ കുടുതലാവും. അംബികയ്ക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. ഇതാ വീണ്ടും വരുന്നു ആ ശങ്ക. അവള്‍ തുടകള്‍ ഇറക്കി പിടിച്ചു നിര്‍ത്തി. ആ ശങ്ക അവള്‍ക്ക് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഇതിപ്പോള്‍ രണ്ടും കഴിഞ്ഞ് മൂന്നാമത്തെ തവണയാണ് ശങ്ക വരുന്നത്. അടുത്തതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. അംബികയ്ക്ക് ഏറെ വിഷമവും പ്രയാസവും തോന്നി. മൂത്രം പുറത്ത് പോയാല്‍ നാണക്കേടാവും. നാണക്കേട് ഭയന്നിട്ട് കാര്യമില്ല. ബസിലുള്ളവരോട് പറഞ്ഞാല്‍ എവിടെങ്കിലും നിര്‍ത്തി തന്നാല്‍ പോയി മൂത്രമൊഴിച്ച് വരാം അംബിക തീരുമാനിച്ചു.
അംബിക: അമ്മാവാ… ബസ് എവിടെങ്കിലും നിര്‍ത്തോ…
രാമനമ്മാവന്‍: ബസ് പുറപ്പെട്ടിട്ടല്ലേ ഉള്ളൂ മോളെ… എന്ത് പറ്റി..?
അംബിക: അത് പിന്നെ..
രാമനമ്മാവന്‍: എന്താ മോളെ..
അംബിക: ഒന്നും ഇല്ല…
രാമനമ്മാവന്‍: അല്ല.. മോള്‍ക്ക് എന്തോ ഒരു പ്രയാസമുള്ളതുപോലെ ഉണ്ട്.. എന്താ..?
അംബിക: അത് പിന്നെ… ഒന്നും ഇല്ല…
അംബിക വിക്കി…
അമ്മാവന്‍: മോള് പറ… അമ്മാവനോട് പറ…
ഇനി മറച്ചുവെച്ചിട്ട് കാര്യമില്ല. അംബിക തുറന്ന് പറയാന്‍ തീരുമാനിച്ചു.
അംബിക: അത് അമ്മാവാ എനിക്ക് മൂത്രമൊഴിക്കാനുണ്ട്..
അമ്മാവന്‍: മോള് അവിടുത്ത് ഒഴിച്ചില്ലായിരുന്നോ..?