ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 3 [Kamukan]

Posted by

ചെക്കനെ എന്റെ മുഖം ആയിരുന്നു. എന്നാൽ അടുത്ത ഇരിക്കുന്നെ വധു ഏട്ടത്തി ആയിരുന്നു.

നല്ല സെറ്റ് സാരീ ഉടുത്ത്. വെള്ളാരം കണ്ണിൽ കരിമഷി എഴുതി. തലയിൽ തുളസി കതിര്യും ആയി നിൽക്കുന്ന ഒരു ദേവത പോലെ ആയിരുന്നു ഏട്ടത്തി.

പെട്ടന്നു ഒരു ഗോര ശബ്ദത്തോടുകൂടി ഒരു കത്തി എന്റെ നേരെ വന്നു.അതു എന്റെ കഴുത്തിന്റെ നേരെ ആയിരുന്നു.

രക്ഷ പെടാൻ ഉള്ള വ്യഗ്രതയിൽ ഞാൻ ചാടി എഴുനേറ്റു.

അപ്പോൾ ആണ് ഞാൻ മനസ്സിൽ ആക്കിയത് ഇതു സ്വപ്നമാണെന്ന്. ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു കാരണം അത്ര ഭയന്നു പോയി.

അതു പോലത്തെ സ്വപ്‍നം തന്നെ ആയിരുന്നു ഇതു.

ആദ്യം ഒത്തിരി സന്തോഷിച്ചു പിന്നെ ഭയപ്പെടുത്തുന്നെ സ്വപ്‍നം.

എന്നാലും ആരാ എന്നെ കൊല്ലാൻ നോക്കിയേ. ഞാൻ എങ്ങനെ ഏട്ടത്തി യെ കെട്ടും.

ഇങ്ങനെ പല ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. അത് എന്തും ആകട്ടെ, വരുന്ന വഴിക്ക് കാണാം.

അങ്ങനെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ അമ്മയുടെ വിളി കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റ്.

അമ്മ : ഡാ ചെക്കാ മണി 10 ആയി എഴുന്നേൽക്ക് ടാ. എനിക്ക് വേറെ പണി ഉണ്ട്‌ എഴുന്നേൽക്ക് ടാ.

അവസാനം അമ്മ സമാധാനം തരാതെ ഞാൻ എഴുന്നേറ്റു. അങ്ങനെ അമ്മേ നോക്കി ഒരു ചിരിയും ചിരിച്ചു നേരെ ബാത്‌റൂമിൽ ലേക്ക് പോയി.

എല്ലാ പരുപാടി കഴിഞ്ഞും നേരെ നമ്മുടെ സ്പോട്ടിൽ ലേക്ക് വിട്ടു. വേറെ എവിടെ അടുക്കളയിൽ തന്നെ.

അവിടെ എത്തി അപ്പോൾ കിളിനാദം കേട്ട്. അവൾ ആയിരുന്നു എന്റെ ഏട്ടത്തി അമ്മ. അങ്ങനെ മനസ്സ് നിറച്ച കണി തന്നെയായിരുന്നു അത്.
അമ്മേ, അ വെട്ടു പോത്ത് പോയോ.

അമ്മ : ഡാ നിനക്കു കൂടുന്നുണ്ട് ഇന്നാ ചായ പോയി കുടി എന്ന് പറഞ്ഞു.
അങ്ങനെ ചായകുടിയും കഴിഞ്ഞ് നേരെ മുറ്റത്തിൽലേക്ക് ഒരു നടത്തം നടന്നു പാസ്സ് ആക്കി.

പിന്നെ രാവിലത്തെ ആഹാരം യും കഴിച്ചു കഴിഞ്ഞ് നേരെ ക്ലബ്ബിൽ പോകാൻ റെഡി ആയി ഇറങ്ങിയപ്പോൾ ആയിരുന്നു.

അപ്പുറത്തെ വീട്ടിൽ നിന്നു അശ്വതി ചേച്ചി ആയിരുന്നു.
അശ്വതി : നീ ഇപ്പോൾ വന്നു,

ഞാൻ : ഇന്നലെ പിന്നെ എന്ത് ഉണ്ട്‌ വിശേഷം. ചേട്ടൻ വിളിച്ചാരുന്നോ.

Leave a Reply

Your email address will not be published. Required fields are marked *