ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 3
ChembakaChelulla Ettathiyamma Part 3 | Author : Kamukan
[ Previous Parts ]
എന്നാലും പേര് പോലെ തന്നെ എല്ലാം ദിവ്യമായ ആയിട്ടുണ്ട്. ഇതെല്ലാം ചിന്തിച്ചുകൊണ്ടിരുന്നു അപ്പോൾ ആയിരുന്നു അവന്റെ വരവ്
തുടർന്നു വായിക്കുക,
വേറെ ആര് എന്റെ ചേട്ടൻ ശങ്കരൻ തമ്പി ആയിരുന്നു അത്. മതം ഇളകിയ കൊമ്പനെ പോലെ ആയിരുന്നു അവന്റെ വരവ് തന്നെ.
ഡാ പട്ടി നീ എന്റെ കല്യാണത്തിന് വരത്തില്ല അല്ലേ. എന്നെ നാട്ടുകാരുടെ മുൻപിൽ കളിയാക്കിയപ്പോൾ നിനക്ക് സമാധാനം ആയിയല്ലേ.
നീ കല്യാണം കൂടണം എന്ന് എനിക്കൊരു നിർബന്ധം ഇല്ലായിരുന്നു. എന്നാൽ നീ കാരണം ഞാൻ നാട്ടുകാരുടെ മുമ്പിൽ ഞാൻ നാണം കെട്ടു.
അപ്പോൾ അമ്മ പറഞ്ഞു മോനെ അവനെ ഒരു അബദ്ധം പറ്റിയ താ.
അവൻ : അങ്ങനെ ഇവനെ വിട്ടാൽ പറ്റുമോ.
അതും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് തിരിഞ്ഞു.
അവൻ കണ്ണ് വല്ലാതെ ചുവന്ന ഇരിക്കുന്നു. അവൻ കുടിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.
അപ്പോഴേ എനിക്ക് പണി മണത്തു. പക്ഷേ ചിന്തിക്കുന്നതിന് മുൻപേ കിട്ടി അവന്റെ കയ്യിൽ നിന്നു.
ടപ്പേ ടപ്പേ അങ്ങനെ രണ്ട് കവിളിലും മാറി മാറി കിട്ടി. കിട്ടേണ്ട കിട്ടിപ്പോൾ ഞാൻ ഒതുങ്ങി.
അവൻ : എന്നെ നാണംകെടുത്തി ന് ഇതിരിക്കട്ടെ നിനക്ക്.
എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. എന്നാൽ ഒതുക്കുന്നത് ആണ് നല്ലത്.
ആരെ ഒതുക്കാൻ, ഇ എന്നെ തന്നെ.എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
പിന്നെ അമ്മ വന്നു എല്ലാം രമ്യ പെടുത്തി. അങ്ങനെ ആഹാരം എന്നാലും ഞാൻ വിട്ടു ഇല്ലാ.