സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]

Posted by

ബാക്കിയുള്ളപ്പോൾ അവൻ ജോഗിങ്ങ് തുടങ്ങി. ഒരു ദിവസം സന്ധ്യക്ക് ഏഴുമണി ആയപ്പോൾ അവനെ സലീം വന്ന് വിളിച്ചു. അവർ ഗേറ്റിനടുത്ത് എത്തിയപ്പോൾ അവിടെ ഡോക്ടർ പ്രസാദും നിത്യയും ഉണ്ടായിരുന്നു.അവർ അവനെ സ്നേഹത്തോടെ യാത്രയാക്കി.അവർ ഒരു ടാറ്റാ സഫാരിയിൽ യാത്ര തുടർന്നു.ഇന്നാണ് നമ്മുടെ ലഷ്യം നിറവേറുന്നത് പതറരുത്.ആര് എന്ത് ചോദിച്ചാലും നമ്മൾ പറഞ്ഞതുപോലെ.സലീം ജയരാജിന്റെ ഫ്ലാറ്റിന് ഒരു കിലോമീറ്റർ അടുത്ത് വണ്ടി നിർത്തി.അൻഷുൽ അവനെ നോക്കി അവൻ അൻഷുലിനെ നോക്കി ചിരിച്ചു.പെട്ടെന്ന് വണ്ടിയുടെ ആൻഡ്രോയ്ഡ് സറ്റീരിയോയുടെ ഡിസ്പ്ലേയിൽ “സ്വാതി കാളിംഗ്” എന്ന് എഴുതി കാണിച്ചു .
അവൻ ഫോണെടുത്ത് കാൾ അറ്റന്റ് ചെയ്തു.
“അയാളിറങ്ങി”വേഗം അവൾ കാൾ കട്ട് ചെയ്തു.
അവൻ വണ്ടി വേഗത്തിൽ ഓടിച്ചു.ഏകദേശം മൂന്ന് നാല് കിലോമീറ്റർ കഴിഞ്ഞിട്ടുണ്ടാവും ജയരാജിന്റെ ബൈക്ക് റോഡിലൂടെ പോകുന്നത് കണ്ടു. അവൻ അയാളെ സംശയം തോന്നാത്ത വിധത്തിൽ പിൻതുടർന്നു വിജനമായ ഒരു പാലത്തിൽ എത്തിയതും അവൻ വണ്ടി സ്പീഡ് കൂട്ടി പാലം കഴിഞ്ഞതും അവൻ അയാളുടെ ബൈക്കിന്റെ പുറകിൽ ഇടിച്ചു അയാൾ തെറിച്ച് ഒരു പത്തടി ദൂരത്തിൽ വീണു.അവൻ അയാളുടെ നെഞ്ചിലൂടെ വണ്ടി കയറ്റിയിറക്കി അയാൾ അലറിയപ്പോൾ വായിലൂടെ രക്തം ചാടിയത് ഇടതുഭാഗത്തിരുന്ന അൻഷുൽ വ്യക്തമായി കണ്ടു.അവർ ഒരു പത്തു കിലോമീറ്റർ മുന്നോട്ട് പോയി തിരിച്ചുവന്നു ജയരാജിന്റെ ബൈക്കും ആൾകൂട്ടവും കണ്ട് അവർ നിർത്താതെ പോയി.
” അൻഷുൽ ഒരു സ്ത്രീയുടെ സൗന്ദര്യം ഭർത്താവിന് ശാപമാണെന്ന് തോന്നിയാൽ അവൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ് അതിനാൽ സ്വാതിയെ ശ്രദ്ധിക്കണം അവളാണ് നമ്മുടെ കൂടെയുള്ള നീ അറിയാത്ത സഹായി അവൾ വഴങ്ങാതിരുന്നാൽ നിന്നെ കൊന്നാലോ എന്ന് ഭയന്നാണ് അവൾ അയാൾക്ക് വഴങ്ങിയത്..” സലീം പറഞ്ഞു.സലീം ഫ്ലാറ്റിന് മുന്നിൽ വണ്ടി നിർത്തി അൻഷുലിനെ ഇറക്കി വിട്ടു.അവൻ കാളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്ന സ്വാതി കണ്ടത് അൻഷുൽ നിൽക്കുന്നതാണ്.അവൾ ഒന്നും മിണ്ടാതെ ടിവിയിൽ ന്യൂസ് ചാനൽ വച്ച് അതിൽ ശ്രദ്ധയോടെ നോക്കിയിരിക്കുന്നു.അൻഷുൽ അവളെ നോക്കി സെറ്റിയിൽ ഇരുന്നു.
“മക്കളുറങ്ങിയോ…?”അവൻ ചോദിച്ചു
“ഉം”ഒരു മൂളൽ മാത്രം അവൾ ടിവിയിൽ ശ്രദ്ധിച്ച് ഇരിക്കുന്നു.അവനും അവളെ നോക്കി ഇരുന്നു.അവൻ കസേരയിലിരുന്ന് ഒന്ന് മയങ്ങിപോയി.സ്വാതിയുടെ പൊട്ടിച്ചിരി കേട്ടാണ് അവൻ ഉണർന്നത് അവളുടെ ടിവിയിൽ നോക്കിയുള്ള തലയറഞ്ഞുള്ള ചിരി കണ്ട് അൻഷുൽ ടിവിയിലേക്ക് നോക്കി.സ്ക്രീനിൽ സ്ക്രോൾ ചെയ്യുന്ന ബ്രേക്കിംഗ് ന്യൂസ് ഇതായിരുന്നു
“DSS ന്റെ അനിഷേധ്യ നേതാവും MLAയുമായ ജയരാജ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു ” അവളുടെ കണ്ണുകൾ വന്യമായി തിളങ്ങി അവൾ എണീറ്റ് ബാത്റൂമിലേക്ക് പോയി.അൻഷുൽ എണീറ്റ് ബാത്റൂമിന്റെ കതകിൽ കൊട്ടി.അവളുടെ പെരുമാറ്റത്തിൽ അവന് വല്ലാത്ത ദുരൂഹത അനുഭവപ്പെട്ടു.ബാത്റൂമിൽ നിന്നും അവൾ കുളിച്ചിറങ്ങി വന്നു. നേരം ചെറുതായി വെളുത്ത് തുടങ്ങി.അവൾ ചായ എടുക്കാനായി കിച്ചനിലേക്ക് പോയി.കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അൻഷുൽ വാതിൽ തുറന്നു.സഫിയ ആയിരുന്നു.
“സ്വാതി ചേച്ചി എവിടെ….? “അവൾ ചോദിച്ചു. അൻഷുൽ കിച്ചനിലേക്ക് വിരൽ ചൂണ്ടി അവൾ അടുക്കളയിലേക്ക് നടന്നു. അവിടെ എന്തൊക്കയോ സംസാരം കേട്ടു.സ്വാതി ധൃതിയിൽ അൻഷുലിന് ചായ കൊടുത്ത് സഫിയയുമായി

Leave a Reply

Your email address will not be published. Required fields are marked *