അൻവറും മൂന്ന് മിസ്ട്രസ്സും 7
Anwarum Moonnu Mistressum Part 7 | Author : Don
[ Previous Part ]
***** ഇതൊരു femdom കഥയാണ്. നിങ്ങൾ ” ഡ്രസ്സ് ഊരുക, പെണ്ണിനെ ഇട്ട് കളിക്കുക, വെള്ളം വിടുക, എഴുന്നേറ്റ് പോകുക ” ആ ടൈപ്പ് കഥയാണ് നോക്കുന്നതെങ്കിൽ ഈ കഥ അങ്ങനെയുള്ളതല്ല… മാത്രമല്ല അങ്ങനെയുള്ളവർ ദയവ് ചെയ്ത് ഇത് വായിക്കരുത്. ഇനി കണ്ടില്ലാ… പറഞ്ഞില്ലാന്നു പറയരുത്.*****
കൃത്യം 5 മണി ആയപ്പോൾ അലാറം അടിഞ്ഞു. കൂടിന്റെ ഗേറ്റ് ഓപ്പൺ ആയി. ഞാൻ പുറത്തേക്കിറങ്ങി. അവിടെ 5 മിനുട്ട് വെയിറ്റ് ചെയ്ത് ഡോർ അടയുമോ എന്ന് ചെക്ക് ചെയ്യണം എന്നുണ്ട്, പക്ഷെ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. ഇനി ലേറ്റ് ആയതിന് ഇന്നും ജീവൻ മരണ പോരാട്ടം നടത്താൻ പറ്റില്ല. അത് കൊണ്ട് ഞാൻ വേഗം പോയി കുളിച് മെയ്ഡ് ഡ്രസ്സ് എടുത്തിട്ടു, പിന്നെ ഹൈ ഹീലും ഇട്ടു. നടക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. കയറിന്റെ മുകളിൽ കൂടി നടക്കുന്നതുപോലെയാ നടക്കുന്നത്.
ഇങ്ങനെ പോയാൽ എന്റെ കാര്യം ഗോവിന്ദ ആകുമെന്ന് എനിക്ക് മനസ്സിലായി. വീടൊക്കെ ഞാൻ പെട്ടന്ന് തുടച്ചു വൃത്തിയാക്കി. എന്നാലും ഞാൻ ഒരിക്കൽ കൂടി പെട്ടന്ന് എല്ലായിടവും ചെക്ക് ചെയ്ത് എല്ലാം ok ആണെന്ന് ഉറപ്പിച്ചു. സമയം 7.30 ആയി. പുറത്ത് നോക്കിയപ്പോൾ നല്ല വെളിച്ചമുണ്ട്.നമ്മുടെ വീട് ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്. എന്നിരുന്നാലും ഓരോ 50 മീറ്റർ അകലെയും വീടുണ്ട്. മരുഭൂമി പോലെയുള്ള പ്രദേശമാണെങ്കിലും അത് മാക്സിമം ആർട്ടിഫിശലും നാച്ചുറൽ ആയിട്ടുമുള്ള മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഫുട്പാത് വീടിന്ന് മുന്നിലായത്കൊണ്ട് ആൾകാരൊക്കെ ജോഗിങ് ചെയുന്നുണ്ട്. നിറയെ ആൾകാർ ഇല്ലെങ്കിലും തൂത്തുവാരി കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ടുപേരെങ്കിലും കാണും, അത് ഉറപ്പാണ്. കിടങ്ങുണ്ടെങ്കിലും അത്ര വലിയതല്ല. അത്കൊണ്ട് ഒന്ന് ശ്രദ്ധിച്ചാൽ അവർക്ക് എന്നെ കാണാം.