രമ്യ എന്റെ ഭാര്യ 6
Ramya Ente Bharya Part 6 | Author : Apkr
[ Previous Part ]
മോനുട്ടാ ….അവിടിരുന്നു കളിക്ക് അമ്മയ്ക്ക് ഒത്തിരിപ്പണിയുണ്ട് . .ഹോ ..ചെറുക്കന്റെ കാര്യം ….ദേ ….ഇവിടിരിക്ക് ..മോനെ ……..ഹോ …. ..ഒരു നേരം വെറുതെയിരിക്കില്ല …വിനയെട്ടാ ….ദേ ..നന്ദുസിനെ കൂടിയൊന്നു …. നോക്കിക്കേ …ഇവൻ…ദേ …എന്നെ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കുന്നില്ല …..വിനയേട്ടാ …..
അടുക്കളയിൽ നിന്നുള്ള അങ്കമാണ്. ……രാവിലെ തന്നെ അവൾ തുടങ്ങി …അല്ലെങ്കിലും അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ചിലനേരം നന്ദുട്ടൻ ഇച്ചിരി വികൃതിയാണ് . അവളെ നിലം തോടിയ്ക്കില്ല . മോൻ നടന്നു തുടങ്ങുന്ന പ്രായമായതുകൊണ്ട് ….ഇച്ചിരി ശ്രെദ്ധ പാളിയാൽ മതി ….വീഴാൻ ……അതുകൊണ്ട് തന്നെ അവൾ ഇപ്പോഴും കരുതലോടെമാത്രമാണ് അവനെ വളർത്തുന്നത് .
“നിങ്ങൾ അവിടെ ആരെയാലോചിക്കികൊണ്ടിരുക്കുകയാണ് ….മനുഷ്യാ ..ഞാൻ പറഞ്ഞതൊന്നും നിങ്ങടെ ചെവിയിൽ കേട്ടില്ലേ ..?..”
അകത്തു നിന്നുള്ള രംഗം പന്തിയല്ലെന്ന് തോനുന്നു .അവൾ കലിതുള്ളിയാണ് പറയുന്നത് .
“എടി ..നിന്റടുത്തു നിന്നു അവനെ ഞാനെടുത്തൽ അവൻ വരില്ല ..”
അവളോടായി പറഞ്ഞിട്ട് ഞാൻ വീണ്ടും സൈറ്റോസ്റ്റിലിരുന്നു പത്രം വായിക്കാൻ തുടങ്ങി.
കുളിച്ച സമയം പിന്നെ ഒരു ശബ്ദവും കേട്ടില്ല ..
“വിനയേട്ടാ….”
തൊട്ടു പുറകിൽ നിന്നുള്ള അവളുടെ ഉച്ചത്തിലുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി
“ഹോ …പുറകിൽ വന്നു നിന്നാണോടി അലറുന്നെ……പേടിച്ചു പോയല്ലോ ..”
“പിന്നെ …നിങ്ങളോട് എത്ര പ്രാവശ്യം പറഞ്ഞു കൊച്ചിന്നെ ഒന്ന് നോക്കാൻ .. ഞാൻ പറഞ്ഞില്ലെ എനിക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ടെന്നു .. ..”
“ഓ…പിന്നെ ..നീ ആദ്യമായിട്ടല്ലേ അടുക്കളയിൽ ജോലി ചെയ്യുന്നേ ..ഹം ….അല്ല….!!!…..അപ്പോൾ ഞാൻ ഇല്ലായിരുന്നപ്പോൾ നീ അടുക്കളയിൽ കേറില്ല…ങേ ..”
“ദേ ..എന്നെക്കകൊണ്ട് പറയിപ്പിക്കും നിങ്ങൾ …ഒന്നാമത്തെ രാവിലെ എനിക്ക് ദേഷ്യം അങ്ങ് ഇരച്ചു കേറീട്ടി വയ്യ …അപ്പോളാണ് അയാളുടെ കോണച്ച വർത്തമാനം ..”
“പിന്നെ ….നിന്റെ പുളുത്തിയ വർത്തമാനവും കേട്ടോണ്ട് ഇരിക്കാൻ ഞാൻ അങ്ങ് വരാം ….മൈരേ ..അവിടെ ..നിന്നോ ..ഞാൻ പോണു ….നീ ഒരു പുല്ലും ഉണ്ടാക്കേണ്ട ..ഞാൻ പോണ വഴി കഴിച്ചോള്ളം..”