രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Posted by

വാതിൽ അടച്ചു , ഇട്ടിരുന്ന ടി-ഷർട്ട് തലവഴി ഊരികളഞ്ഞുകൊണ്ട് ഞാനും പിന്നാലെ ചെന്നു . കല്യാണം കഴിഞ്ഞ ഉടനെ ഒകെ ഇങ്ങനൊരു സീൻ ഒരു കളിയിൽ ചെന്നെ അവസാനിക്കൂ ..പക്ഷെ ഇപ്പൊ പുള്ളിക്കാരി പ്രെഗ്നന്റ് ആയതുകൊണ്ട് ഞങ്ങള് വെടിനിർത്തൽ കരാറിലാണ് !

“ഓ ..മസിലു ഒകെ ഉണ്ടല്ലോ …”
എന്റെ ബോഡി കണ്ടു മഞ്ജുസ് ഒന്ന് കളിയാക്കി . തലക്കടിയിലേക്ക് തലയിണ തിരുകിവെച്ചുകൊണ്ടാണ് അവളെന്നെ നോക്കി ചിരിക്കുന്നത് .

“കിണിക്കാതെ കിടന്നു ഉറങ്ങാൻ നോക്ക് പ്രാന്തി  …”
അവളുടെ ചൊറി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ റൂമിലെ ലൈറ്റ് ഓഫാക്കി , പകരം ഒരു സിറോ ബൾബ് തെളിയിച്ചു .

“നീയും വാ …”
എന്റെ മറുപടി കേട്ട് മഞ്ജുസ് എന്നെ മാടി വിളിച്ചു .

“ഇന്നെന്താ മോളൂസേ ഒരു ഇളക്കം…”
അവളുടെ നോട്ടവും രീതിയും ഒകെ കണ്ടു ഞാൻ ചിരിച്ചു .

“പോടാ ..അതിനൊന്നുമല്ല …”
എന്റെ ചിരിയുടെ അർഥം മനസിലായ പോലെ മഞ്ജുസ് കണ്ണുരുട്ടി . അപ്പോഴേക്കും ഞാൻ ബെഡിലേക്ക് കയറിയിരുന്നു .  മഞ്ജുസിന്റെ മുലകളിലൊന്നിനെ ഞൊടിയിടയിൽ ഒന്ന് അമർത്തി ഞെക്കികൊണ്ടാണ് ഞാൻ ബെഡിലേക്കു കയറി ഇരുന്നത് .

“ഇത് പെരുത്ത് വരുന്നുണ്ടല്ലോ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ഇടതുമുല വലതുകൈത്തലം കൊണ്ട് അമർത്തി ഞെരിച്ചു . അടിയിൽ ഒന്നും ഇല്ലാത്തോണ്ട് അതിന്റെ സോഫ്റ്റ്നസ്സും വലിപ്പവും ഒകെ ഞാൻ ആസ്വദിച്ചു പിടിച്ചു ഉടച്ചു  .

അത് ഒട്ടും പ്രതീക്ഷിക്കാഞ്ഞതുകൊണ്ട് മഞ്ജുസ് ഒന്ന് വാ പൊളിച്ചു .

“സ്സ്…അആഹ് …”
ഒന്ന് വേദനിച്ച പോലെ അവള് എരിവ് വലിച്ചു .

“ഉമ്മ്ഹ …”
ആ സമയം തന്നെ ഒന്ന് താഴേക്ക് കുനിഞ്ഞു ഞാൻ അവളുടെ ചുണ്ടിലും ചപ്പി വലിച്ചു . പക്ഷെ അവളെന്റെ കഴുത്തിൽ വട്ടം പിടിച്ചുകൊണ്ട് എന്റെ കവിളിൽ പയ്യെ കടിച്ചു ..

“പന്നി എന്ത് വേദനയാന്ന് അറിയോ …”
ഞാൻ അവളുടെ മുല പിടിച്ചു ഞെരിച്ചതോർത്തു മഞ്ജുസ് പിറുപിറുത്തു ..പിന്നെ എന്റെ കവിളിൽ അത്യാവശ്യം  വേദനിപ്പിച്ചുകൊണ്ട് കടിച്ചു . ഞാൻ കുതറി നോക്കിയെങ്കിലും അവളെന്നെ ബലമായി കഴുത്തിലൂടെ കൈചുറ്റി പിടിച്ചു .

“ആഹ്…ഡീ ഡീ …”
ഞാൻ അതിന്റെ വേദനയിൽ ഒന്ന് എരിവ് വലിച്ചു . അപ്പോഴേക്കും അവള് അവസാനിപ്പിച്ചുകൊണ്ട് കടിച്ച കവിളിന്റെ ഭാഗത്തു നാവുകൊണ്ട് ഒന്ന് പയ്യെ നക്കി .

“ഹ്ഹ്ഹ് …”
ഇക്കിളിയെടുത്ത പോലെ ഞാനും ആ സമയത്തു ഒന്ന് കണ്ണുകൾ അടച്ചു .

“മൂഡ് ആക്കല്ലേ മഞ്ജു ….”

Leave a Reply

Your email address will not be published. Required fields are marked *