Kavya mistress
Author : Adima
ഓരോ ദിവസവും കൂടുന്തോറും അങ്ങേരോടുള്ള ദേഷ്യം കൂടിവന്നു
അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോയി ബോസ് താമസം എൻ്റെ റൂം അടുത്തുള്ള ഫ്ലാറ്റിലേക്കു മാറ്റി അതു അറിഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി ഇനി എവിടെ വച്ചു ഞാൻ ചീത്ത കേൾക്കണ്ടിവരുമോ എന്നു അങ്ങനെ ഞാൻ ഫ്ലാറ്റിലേക്ക് പോയി അന്ന് ഞാൻ എൻ്റെ ഹീൽസ് പുറത്താണ് അഴിച്ചിട്ടത് ചെളി ആയതുകൊണ്ട്. റൂമിൽ കയറി കുളിച്ചു ഫുഡ് കഴിച്ചു just സോഷ്യൽ media നോക്കി അപ്പോഴാണ് പുറത്തു എന്തോ സൗണ്ട് കേട്ടത് പോയി ഡോർ തുറന്നു ആരെയും കണ്ടില്ലേ അപ്പോഴാണ് ഞാൻ താഴെ നോക്കിയത് എൻ്റെ ഹീൽ കാണാനില്ല ഇതു എവിടെപ്പോയി എന്നു വിചാരിച്ചു അവിടെ നോക്കിയിട്ട് കണ്ടില്ലേ റൂമിൽ കയറി
ഓഫീസിലെ ഒരു വർക്ക് കംപ്ലീറ്റ് ആക്കുവാൻ ഉണ്ടായി അതു റെഡി ആക്കി ഞാൻ ഉറങ്ങി പതിവ് പോലെ എഴുന്നേറ്റ് ready ആയി
ചെരിപ്പിടനായി നോക്കിയപ്പോൾ ഹീൽസ് കാണാനില്ല അപ്പോഴാണ് ഓർത്തത് അതു എന്നല്ലേ പുറത്തല്ലേ ഇട്ടത് കാണാനില്ലാലോ എന്നു
അങ്ങനെ സാദാ ചെരുപ്പും ഇട്ടു ഡോർ തുറന്നതും തന്റെ ഹീൽ അവിടെ ക്‌ളീൻ ചെയ്തു ഇരിക്കുന്നു ഞാൻ ശെരിക്കും ഞെട്ടി ഇതെങ്ങനെ അതും ആലോചിച്ചു സമയം പോയതറഞ്ഞില്ല അങ്ങനെ ഞാൻ ഓഫീസിൽ പോയി എന്നും വഴക്ക് ഉറപ്പാണല്ലോ എന്നുകരുതി അവിടെ ബോസ് വഴക്ക് പറയുന്നത് കേൾക്കാം ഞാൻ ഫയലുമായി ബോസ് റൂമിൽ കയറി ബോസ് എന്നോട് ചോദിച്ചു ഇന്നലെ വർക്ക് കംപ്ലീറ്റ് ആക്കുവാൻ ഉള്ളത് കൊണ്ടാണോ കാവ്യ ലേറ്റ് ആയതെന്നു ചോദിച്ചു ഞാൻ ഒന്നും മിണ്ടിയില്ല കാവ്യ പൊയ്ക്കോളാൻ പറഞ്ഞു ഞാൻ ശെരിക്കും ഞെട്ടി എല്ലാവരോടും ആവിശ്യം ഇല്ലാതെ ദേഷ്യപ്പെടുന്ന ബോസ് ആണോ എന്നുകരുതി അപ്പോഴാണ് എനിക്കു ഹീൽ കാര്യം ഓർമവന്നത് ഇനി ബോസ് ആകുമോ എടുത്തത് ഇതു കണ്ടുപിക്കാൻ ഞാൻ തീരുമാനിച്ചു
അങ്ങനെ വൈകിട്ട് ഞാൻ ഹീൽസ് വെളിയിൽ ഇട്ടു ഡോർ അവിടെ പതുങ്ങി നിന്നു 10 മിനിറ്റ് കഴിഞ്ഞു ബോസ് വന്നു എന്റെ ഹീൽസ് ശ്രെദ്ധിക്കാതെ നേരെ റൂമിലേക്ക് കയറി പോയി. ഇനി ആരു വരാൻ ചിലപ്പോൾ ഇന്നലെ തോന്നിയതാകും എന്നുകരുതി നേരെ ഫ്രഷ് ആകാൻ പോയി ഫുഡ് കഴിച്ചു കഴിഞ്ഞു കാൾ ചെയ്യുകയായിരുന്നു റൂമിൽ റേഞ്ച് പ്രോബ്ലെം ഉള്ളത് കൊണ്ടു ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഞെട്ടി എൻ്റെ ഹീൽസ് കാണുന്നില്ല ഞാൻ പെട്ടന്ന് കാൾ cut ചെയ്തു