വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Posted by

വാർദ്ധക്യപുരാണം 8

Vardhakya puraanam Part 8 | Author : Jaggu | Previous Part

 

 

‘ ജീവിതത്തിൽ ഓരോ ജീവജാലങ്ങൾക്കും ദൃഡമായി ഒരാഗ്രഹം മാത്രമേ കാണുള്ളൂ..ചിലപ്പോൾ ഒരുപാടാഗ്രഹങ്ങൾ കാണും..പക്ഷെ എൻ്റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയായിരിക്കുന്നു ഇനി മുന്നിലുള്ളത് വമ്പൻ ലക്ഷ്യങ്ങളാണ് അത് ഞാൻ സാധൂകരിക്കും” ഡാ മോനെ ടുട്ടു നീയിന്നും ലേറ്റാണ്

°° ശ്ശെ അടിപൊളി സ്വപ്നം ആയിരുന്നു ഒരു ലോജിക് ഇല്ലെങ്കിലും നന്നായിരുന്നു ഈ അമ്മ സമ്മതിക്കില്ല..ഇന്നലെ രാത്രി ഹോ സുഖത്തിൻറെ കൊടുമുടിയിൽ എത്ര നേരം ഞാൻ നിന്നു

” ദാ വരുന്നമ്മെ

°° ശ്ശെ മൈരിന്നും ലേറ്റാണല്ലോ

‘ പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങളെല്ലാം നിർവഹിച്ച്‌ വണ്ടിയെടുത്തു

” ഈ ഗേറ്റ് തുറന്നിടാൻ പറഞ്ഞാൽ കേൾക്കത്തില്ല

” നീ നേരത്തെ എഴുന്നേൽക്കണമായിരുന്നു എന്നിട്ടിപ്പൊ എന്നോട് ചൂടാകുന്നോ!!നേരത്തെ ഉറങ്ങാൻ പോകുന്നത് കാണാമല്ലൊ എന്നിട്ട് ഫോണും നോക്കി കിടക്കും

” അമ്മ സംസാരിക്കാതെ തുറന്നെ

” ആ ഹെൽമെറ്റെടുത്ത് തലയിൽ വെക്കടാ ചെറുക്കാ വണ്ടിയിൽ തൂക്കിയിട്ടിരിക്കാതെ

” ഓ വെച്ചോളാം അമ്മ തുറക്ക് സമയം പോകുന്നു

‘ പെട്ടെന്ന് വണ്ടിയെടുത്ത് പോയി..കുളിരുള്ള പ്രഭാതത്തിന് എൻ്റെ ഗ്രേസിയുടെ മുഖമായിരുന്നു..ആ അപ്സരസിന്റെ മേനിയഴക് മനസിൽ തെളിച്ചുകൊണ്ട് ഞാൻ വണ്ടി പറത്തി..എന്തോ ഭാഗ്യം ക്ലാസ്സ്‌ തുടങ്ങുന്നതിന് മുൻപുതന്നെ എത്തി..സ്ഥിരം അധ്യാപകർ വന്നും പോയും ഇരുന്നു ആദ്യത്തെ ഇന്റർവൽ

” ഡാ അളിയാ നീ ഫസ്റ്റിയറിലെ ഏതോ പെൺകൊച്ചിനെ വളക്കാൻ ഒരു ശ്രമമുണ്ടെന്ന് ഒരു ന്യൂസ്‌ കിട്ടി

” ഓഹ് ഫൈസലല്ലെ നിന്നോടൊക്കെ പറഞ്ഞെ!!

” അവനൊന്നുമല്ല അതൊക്കെ ഞങ്ങൾ വേറെ വഴി അറിഞ്ഞതാ എങ്കിലും നിനക്ക് നമ്മളോടൊരു വാക്ക് പറയാമായിരുന്നു

” അളിയന്മാരെ അവളെ വളച്ചു വീഴ്ത്തിയതിന് ശേഷം പറയാമെന്ന് കരുതി ക്ഷമിയെടെ

” നീ സ്വപ്നയറിയാതെ നോക്കിക്കോണം

” അറിഞ്ഞാൽ മൈരാണ്..ഡാ ഫൈസലെ വാടാ നമുക്ക് പോയിട്ടുവരാം

” ഇല്ല ഞാനിന്ന് വരുന്നില്ല നീയൊറ്റക്കു പോയാൽ മതി

” അളിയാ അലമ്പാക്കല്ലെ വാടാ

Leave a Reply

Your email address will not be published. Required fields are marked *