അയാളാകെ ചൂളി പോയി.
” അതെ… ”
ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇരുവരുടെയും സംസാരം കണ്ടിട്ട് നീതുവിന് നാണം വന്നു.
” മകൾ അടുത്തുള്ള കാര്യം നിനക്ക് എന്നോട് പറഞ്ഞുടായിരുന്നോ… ചെ… ഞാൻ എന്തൊക്കെയാ പറഞ്ഞത്… ”
ആകപ്പാടെ ചമ്മിയ അവസ്ഥയായി.
” സാറ് പേടിക്കേണ്ട ഇവൾക്ക് ഇപ്പൊ നമ്മള് തമ്മിലുള്ള ബന്ധത്തെ കുറിച്ചൊക്കെ അറിയാം. ഞാൻ ഒക്കെ ഇവളോട് പറഞ്ഞു. ”
ബീന വിശദമാക്കി.
അയാൾടെ മുഖഭാവം ഇപ്പോഴും നേരെയായില്ല.
ബീന മകളെ നോക്കി ഫോൺ അവൾക്ക് കൊടുത്തു പറഞ്ഞു : മോളെ അങ്കിളിനോട് ഒരു ഹായ് പറഞ്ഞേ… അങ്കിൾ ആകെ ചൂളിയിരിക്കുവാ…
ചെറിയ നാണത്തോടെ നീതു സ്ക്രീനിലേക്ക് നോക്കി പുഞ്ചിരിച്ചു.
” ഹായ് അങ്കിൾ… ”
നീതു നാണത്തോടെ പറഞ്ഞു.
” ഹായ് മോളു… എന്താ മോൾടെ പേര്..? ”
ഇപ്പോഴും അയാൾക്ക് നാണം മാറിയിട്ടില്ല. അത് അയാളുടെ ശരീരഭാഷയിൽ നിന്നും മനസ്സിലാകും.
” എന്റെ പേര് നീതു… ”
നാണത്തോടെ പറഞ്ഞു.
” അഹ്… ഞാൻ മോൾടെ അമ്മയുടെ ഫ്രണ്ട് ആണ്. പേര് കൃഷ്ണൻ കുട്ടി. ”
” അഹ്… അമ്മ പറഞ്ഞിരുന്നു…”
” മോളിപ്പോ എന്ത് ചെയ്യുന്നു…? ”
” ഞാൻ എംകോം ഫൈനൽ ഇയറാണ്… ”
” ആ… നാട്ടില് വന്നാൽ ഒരു ദിവസം മോളെയും, അമ്മേയെയും കാണാൻ ഞാൻ വരാം കേട്ടോ… ”
” ഓക്കേ… അങ്കിൾ വന്നോളൂ… ”
നീതുവിന്റെ നാണമൊക്കെ പതിയെ മാറിവരാൻ തുടങ്ങി.
പക്ഷെ അയാൾക്ക് കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല.
ആകെ ചമ്മിയിരിക്കുവല്ലേ.
മകളുടെ കൈയിൽ നിന്നും ബീന ഫോൺ തിരികെ വാങ്ങി.
” ഹലോ സാറെ…”
ബീന വിളിച്ചു.
” പറയെടോ… ”
അയാൾ ചോദിച്ചു.