ബീന മകൾക്ക് ഉപദേശങ്ങൾ നൽകി.
” എനിക്കിപ്പോ മനസ്സിലാവുന്നുണ്ട്…
അമ്മ പറഞ്ഞതിന്റെ പൊരുൾ. എല്ലാം മനസ്സിലാക്കാൻ ഞാൻ വളരെ വൈകി പോയി… ”
ബീന ചിരിച്ചുകൊണ്ട് മകളുടെ കവിളിൽ ചുംബിച്ചു.
നീതു തിരിച്ചും അമ്മയ്ക്ക് ചുംബനം നൽകി.
ട്രി… ട്രി…
ബീനയുടെ ഫോൺ ശബ്ധച്ചു.
” ആരാ… അമ്മെയിത്…? ”
നീതു ചോദിച്ചു.
ട്രൂ കോളറിൽ വിളിക്കുന്ന ആളുടെ പേര് തെളിഞ്ഞു.
” എന്റെ ഫ്രൻണ്ടാ… കൃഷ്ണൻ കുട്ടി സാറ്… ആള് വലിയ ബിസ്സിനെസ്സ് മനാ…”
ബീന ഫോൺ അറ്റന്റ് ചെയ്തു. സ്പീക്കറിലിട്ടു.
” ഹലോ… ബീന… ”
കൃഷ്ണൻ കുട്ടി സാർ വിളിച്ചു.
” ഹലോ സാർ… ”
” എന്തൊക്കെയുണ്ട് വിശേഷം… ഇപ്പൊ കുറെയായല്ലോ താൻ എന്നെ വിളിച്ചിട്ട്…? എന്തെ എന്നെ ഒഴിവാക്കുകയാണോ..? ”
” ഏയ്… അങ്ങനെയൊന്നുമില്ല സാർ. സാറ് തിരക്കിലായിരിക്കുമെന്ന് വിചാരിച്ചു…. ”
ബീന പറഞ്ഞു.
” ഏയ്…ബീനാ… താൻ എന്തിനാ വെറുതെ എഴുതാ പുറം വായിക്കുന്നെ…? ”
” സോറി സാർ. എനി ഞാൻ വിളിച്ചോളാം… ”
ബീന ചിരിച്ചുകൊണ്ട് പറഞ്ഞു.
” അഹ് ഓക്കേ… ”
സാർ പറഞ്ഞു.
തന്റെ മുൻപിൽ വച്ച് അമ്മ അവരുടെ കാമുകനുമായി സംസാരിക്കുകയാണ്. അതും സ്വന്തം മകള് കേൾക്കെ.
” അല്ല… സാറ് വീണ്ടും നമ്പറ് മാറ്റിയോ…? ഇത് പുതിയ നമ്പർ ആണല്ലോ…? ”
ബീന സംശയത്തോടെ ചോദിച്ചു.
” എടി… ഞാൻ ഇപ്പൊ ശ്രീലങ്കയിലാണ് ഉള്ളത്.. ”
” ഇതെപ്പോ…? ”
” ഇന്നലെ എത്തിയതാ… ”
” ടൂർ ആണോ…? ”
” ടൂർ ഒന്നുമല്ലെടി. ഒരു ബിസ്സ്നെസ്സ് ആവിശ്യത്തിന് വന്നതാ… ”
” ഓ… എനി എപ്പഴാ നാട്ടിലേക്ക് വരുന്നേ…? ”
” ഞാൻ നാളെ തിരിച്ചെത്തും… ”