കിളി The Man in Heaven 2 [Demon king]

Posted by

സഹോ മുന്നിൽ നടക്കുന്നുണ്ട്….

ഞാൻ പുറകിലും…

 

കുറച്ചത്മാക്കൾ എന്നെ നോക്കി ചിരിച്ചു….

ഞാൻ തിരിച്ചും ഒരു ചിരി സമ്മാനിച്ചു….

ജാടയില്ല ആർക്കും…….

 

അവസാനമായി ഒരു സുന്ദരിയായ പെണ്ണും എന്നെ നോക്കി ചിരിച്ചു….

എന്റെ മനസ്സിൽ ആയിരം ലഡു പൊട്ടി…🤑

 

ഞാൻ: സഹോ…..🤓

ആ പെണ്ണ് എന്നെ നോക്കി ചിരിച്ചു….

 

സഹോ: തെറ്റ് ധരിക്കേണ്ട….😤

ഇവിടുള്ള ആത്മാക്കൾക്ക് പ്രണയിക്കാൻ സാധിക്കില്ല….

only friendship….
😝

no love….
😜

എല്ലാ ജന്മവും ഒരുമിച്ചു വാഴുന്നവർക്കെ ഈ ലോകത്ത് പ്രേമിക്കുവാനും കാമിക്കുവാനും സാധിക്കു…..’”””😌

 

നെഗറ്റീവ്…

 

ഹോ….

നെഗറ്റീവ് vibe…..

സഹോയുടെ ചുണ്ടി ഒരു ചിരി വന്നുപോയി…

 

ഞാൻ വിചാരിച്ചത് കേട്ടിട്ടാവും…..

 

പുള്ളി നേരെ പോയ്‌നിന്നത് ഒരു സ്റ്റയർക്കേസിന്റെ അടുത്താണ്….

 

ഞാൻ മുകളിലേക്ക് നോക്കി….

 

എന്റെ ബോസ്സേ…..

എന്തോന്നാ ഇത്….

Leave a Reply

Your email address will not be published. Required fields are marked *