ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

എല്ലാവർക്കും നമസ്കാരം….

പരീക്ഷണമെന്നോണം എഴുതിയ ഒന്നാം ഭാഗത്തിന്റെ തുടച്ചയാണ് ഇതും. ഒന്നാം ഭാഗത്തിൽ പറഞ്ഞു പോലെ ഒരു കയ്യിൽ സുനയും പിടിച്ചു കൊണ്ട് ഈ ഭാഗവും വായിക്കാതിരിക്കുന്നതാകും നല്ലത്. മാത്രമല്ല കഴിഞ്ഞ ഭാഗം പോലെ ഇവിടെയും നോൺ – ലീനിയർ നരേഷൻ ആണ്, അത് സംഭാഷണങ്ങളിലും കൊണ്ടുവരാൻ ശരിച്ചിട്ടുണ്ട്. തീർത്തും ഫ്രീ ആകുമ്പോൾ മാത്രം വായിക്കാൻ ശ്രമിക്കുക….

സ്നേഹത്തോടെ
(കപ്പൽ പണിക്കാരൻ)

 

ഇന്നലകളിൽ ഇറങ്ങിയ ഹിബ 2

Ennalakalil Erangiya Hiba 2 | Author : Floki kattekadu | Previos Part

 

 

അനു, എന്നെ നോക്കി ചിരിച്ചു. തിരിച്ചെനിക്കൊരു മന്ദസ്മിതം തൂകാതിരിക്കാൻ കഴിയുമായിരുന്നില്ല. എന്റെ ചുണ്ടുകളിൽ ചെറു പുഞ്ചിരിയുതിർന്നു.

തുടർന്നു വായിക്കുക……

3 വർഷങ്ങൾക്കു മുമ്പ് : സമയം രാത്രി 11 കഴിഞ്ഞു.

എന്തിനും ഒരു മറുപ്പുറം ഉണ്ട്, ആഗ്രഹങ്ങളുടെ പ്രലോഭനങ്ങളിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വശം.
“തകർച്ച അല്ലങ്കിൽ വീഴ്ച….”
എന്നാൽ ഇവിടെ അങ്ങനെ അല്ല.. ഇവിടെ ജയിച്ചാലും തോറ്റാലും, വീണാലും വാണാലും, എനിക്ക് ഒരു ഒരുപോലെ ആണ്. എന്ത് തന്നെ സംഭവിച്ചാലും…..
പുതിയ അധ്യായം തുറക്കപ്പെടും, എന്റെ നാമം ഉയർത്തപ്പെടും, വേണ്ടപ്പെട്ടവനാകും, പ്രണയം അധികരിക്കും, സ്നേഹം നിറയും, കാമം തിളക്കും, അഭിനിവേശം… ഒരു കതകിനപ്പുറം

പട്ടുപാവാടയിൽ അനു അതീവ സുന്ദരിയായി കണ്ടു. എന്റെ ഇടതു കൈയിൽ അനു, അവളുടെ വലതു കൈ കോർത്തു… കയ്യിലെ കുപ്പിവളകൾ കലപില കൂട്ടുണ്ട്. കാതിൽ തൂങ്ങിയാടുന്ന കമ്മൽ അനുവിനോട് സ്വകാര്യം പറയുന്നത് പോൽ തോന്നിച്ചു. അനു ശ്വാസം ഒന്ന് വലിച്ചു വിട്ടു… അതിനനുസരിച്ചു അവളുടെ മുലകൾ ഉയർന്നു താഴ്ന്നു. അവൾ എന്നിലേക്ക്‌ കൂടുതൽ അടുത്ത് നിന്നു. നെറുകിൽ ഞാൻ തൊട്ട സിന്ദൂരം അവൾക്കഴക് പകർന്നു. സദാ നനഞ്ഞിരിക്കാറുള്ള ചുണ്ടുകൾ പക്ഷെ ഇന്നങ്ങനെ അല്ല… ചുണ്ടുകൾ ഇടക്കിടക്ക് നനച്ചു കൊടുക്കേണ്ടി വരുന്നു… കഴിഞ്ഞ ഒരു വർഷം അനുവിന്റെ ജീവിതത്തിലെ സുവർണ നിമിഷങ്ങളാണ്… എന്റെയും. ഓരോ പടികളും ഞങ്ങൾ ഒരുമിച്ചു കയറി, ഇന്നൊരു സുപ്രധാന ദിവസത്തിൽ എത്തി നില്കുകയാണ്. ഞാൻ അനുവിനെ ഒന്ന് നോക്കി.
ഞാൻ : ഡ്രോപ്പ് ചെയ്യണോ???

അനു : എന്നിട്ട് ആ പേരും പറഞ്ഞു വല്ല്യ പണി താരനല്ലേ… വേണ്ട… നിന്നെ എനിക്ക് ഈ കാര്യത്തിൽ അത്ര വിശ്വാസം പോരാ…

ഞാൻ : ഹഹ….. ഇല്ലെടോ . ഞാൻ ഒന്നും പറയില്ല പോരെ…

അനു : സത്യം?

ഞാൻ : ആരാധന ആണേ സത്യം….
അനു ചൂണ്ടു വിരൽ താടക്ക് വെച്ചു ഒന്നാലോചിച്ചു… അലങ്കാര ദീപങ്ങളുടെ വെളിച്ചം അവളുടെ മുഖത്തിന്റെ മാറ്റ് കൂട്ടി കൊണ്ടിരുന്നു. ചുണ്ടുകൾ ഒന്ന് കൂടി നനച്ചു…

Leave a Reply

Your email address will not be published. Required fields are marked *