കിളി The Man in Heaven 2 [Demon king]

Posted by

അവിടെ കറുത്ത ആകാശം ആയിരിക്കും…പിന്നെ ഇതും ഇനി നീ കാണാൻ പോകുന്നതും ven ആണ്….

 

അതായത് യഥാർത്ഥ സ്വർഗ്ഗം….

ഇവിടെ വെളുത്ത ലോകമാണ്….

വെള്ള ആകാശം…..

പക്ഷെ ഇവിടെ പൊതുവയുള്ളത് വെളുത്ത സോഫ്റ്റായ മണ്ണാണ്….

 

ഞാൻ: അപ്പൊ ഞങ്ങൻ വന്നിറങ്ങിയ സ്ഥലം…?

 

സഹോ: അത് ഈ ഗ്രഹത്തിന്റെ മേൽ ഭാഗം….

 

ഈ 2 ഗ്രഹവും സ്ഥിചെയ്യുന്നത് പാതളത്തിലാണ്….

അതാണ് ആദ്യം വന്ന ഞാൻ നിന്നെ ഇവിടേക്ക് തള്ളിവിട്ടത്….

 

പിന്നെയുള്ളത് കറുത്ത ലോകം….

അഥവാ hea…..

അത് ven എന്ന ലോകത്തേക്കുള്ള വെറും സഞ്ചാര പാത മാത്രമാണ്….

അത് ചെന്നെത്തുന്നത്‌ ഈ വാതിലിലേക്കും….

 

പിന്നെ ഇവിടേക്ക് കടക്കും….

നിങ്ങൾ താമസിക്കാൻ പോകുന്നത് ഇവിടെയാണ്….’””””

 

ഞാൻ: ഹോ…..

 

കൊള്ളാം….

 

എന്തിനാ എത്ര സെക്യൂരിറ്റി…..

ആത്മാക്കൾ സാക്ഷപ്പെടുമോ എന്നോർത്തണോ…..😂

 

സഹോ: നിങ്ങൾ ആത്മാക്കളെ ഓർത്ത് ഞങ്ങൾക്ക് പേടിയില്ല….

വാതിൽ തുറന്ന് ഓടിക്കോ എന്ന് പറഞ്ഞാലും ഒറ്റൊന്ന് അനങ്ങില്ല…..😕

 

 

ഞാൻ: പിന്നെന്തിനാ…..

Leave a Reply

Your email address will not be published. Required fields are marked *