‘”””” ആ……. എനിക്കറിയില്ല….. ”””😋 
ഞാൻ: ഏഹ്…… അപ്പൊ angel ആണെന്ന് പറഞ്ഞിട്ട്….😮
ഒരു തെങ്ങയും അറിയില്ലേ….’”””‘
‘”””” ഇല്ല…..
നിങ്ങൾ മനുഷ്യർ കരുതുന്നപോലെ അല്ല കാര്യങ്ങൾ….
its totally ഡിഫറണ്ട്…..
ഞങ്ങൾക്ക് നിങ്ങളാണ് പറഞ്ഞു തരേണ്ടത്…
എങ്ങനെ ചത്തുന്ന്….. ‘””””
ഞാൻ: അയ്യേ…. ഇതെവിടത്തെ നിയമം….
””””‘ ഇതാണ് നിയമം….
ഞങ്ങളുടെ നിയമം…’”””
ഞാൻ : അതിന് തനിക്ക് പറഞ്ഞ് തരാൻ എനിക്കൊന്നും ഓർമായില്ലല്ലോ…..
‘””” അതൊന്നും താൻ പേടിക്കണ്ടാ….
ഓർമ വരാനുള്ള സാങ്കേതിക വിദ്യയൊക്കെ അങ് മേലെ ഉണ്ട്…… ‘””””
.ഞാൻ: ഞാനൊന്നും വരില്ല….
താൻ പോയി തന്റെ പണി നോക്ക്….’”‘”
‘”””” അതെന്ത് മറ്റെടത്തെ വർത്തമാനമാ തിരിമേനി…..
മര്യാദക്ക് വരു സഹോദര…. “”””