കിളി The Man in Heaven 2 [Demon king]

Posted by

നിനക്ക് വഴി കാട്ടാൻ ഈ ഞാൻ…പിന്നെ സ്വർഗ്ഗത്തിന്റെ വാർഡൻ ആയി വേറൊരു ഞാൻ….

അങ്ങനെ പല ഞാൻ….

പക്ഷെ ഈ എല്ലാ ഞാനും ഞാനല്ല… ‘”””

 

ഞാൻ: നിർത്ത് നിർത്ത് നിർത്ത്……..

 

അതായത്…. നിങ്ങളെ പോലെ പല ആളുകൾ…’”””

 

‘””” അതേ…..😁’””

 

ഞാൻ: ഒരേ രൂപം പല ശരീരം പക്ഷെ മനസ്സൊന്ന്…

 

‘””” ആഹ്….. അതെന്നെ…… ‘”””

 

ഞാൻ: എന്റെ ബോസ്സേ……

നമിച്ചു…..

ഇതങ് ആദ്യം പറഞ്ഞ പോരെ….. ‘”””

 

 

‘”””അതെന്നെ അല്ലെ ഞാൻ ആദ്യം മുതലേ പറഞ്ഞത്…… ‘”””

 

ഞാൻ: മതി…..

ഇനി ഒന്നും പറയണ്ട…..

എന്നെ എന്തോ ചെയ്യാൻ പോവല്ലേ….

 

അത് നടക്കട്ടെ……..’””

 

 

‘””” അതാ നല്ലത്…..

ഹോ….

എന്റെ കിളിയും പോയി…. ‘””‘

Leave a Reply

Your email address will not be published. Required fields are marked *