കിളി The Man in Heaven 2 [Demon king]

Posted by

ഹും……

 

‘”” മോനേ കിളി……. ‘”””‘😏

 

ഞാൻ: എന്തോ……..😅

 

‘”””‘ നീ ഇപ്പൊ എന്നെക്കുറിച്ച് എന്താ വിജാരിച്ചേ….. ‘”””😁

 

ഞാൻ: ഞാനോ…… എന്ത് വിചാരിക്കാൻ…..😅

 

 

‘”””” മോനെ കിളി…..

നീ ചത്തു….

 

അപ്പൊ ശരീരം നഷ്ട്ടമായി….

 

അപ്പൊ ഇനി നിന്റെ മൈന്റ് words എല്ലാർക്കും കേൾക്കാം…… ‘””””😁😁

 

 

ഞാൻ: ഏഹ്…..😮

 

അപ്പൊ എല്ലാം കേൾക്കാം…. ‘”””😥

 

‘””””‘ അതേ……

 

ഉറപ്പായും കേൾക്കും…’””””😂

 

 

ഞാൻ: ഇതെന്ത് കഷ്ടമാ…..😫

 

അപ്പൊ ആത്മാക്കൾക്കൊന്നും ഒരു പ്രൈവസി ഇല്ലേ ഇവിടെ….. ‘””””
😥

 

 

‘”””” ഇല്ല…..

 

ഇവിടെല്ലാം ഫ്രീ മൈൻഡ് ആണ്….’”””

 

Leave a Reply

Your email address will not be published. Required fields are marked *