കിളി The Man in Heaven 2 [Demon king]

Posted by

അവരുടെ മിഷൻ വളരെ വലുതാവും… 

അതും അൽപ്പയുസ്സ്…..

എന്നാൽ അവർ 100 ജന്മം ഒരുമിച്ചു ജീവിക്കും….

പല രൂപത്തിൽ പല ജന്മമായി….’”””

 

ഞാൻ: അപ്പൊ ഞാനോ……

 

‘”””” നീ ചെറിയ ഊർജം….

2 ജന്മമേ വിധിച്ചിട്ടുള്ളൂ….. ‘””

 

 

ഞാൻ: ശേ…..😩

sad ആക്കിയല്ലോ….. ‘””””
😭

 

 

‘””” ഹ ഹ ഹ …..

പക്ഷെ നിന്റെ മിഷൻ കൊറേപേരുടെ മരണമാണ്….. ‘””‘

 

അയാൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി…
😱

 

ഞാൻ: മരണമോ…..
😰
അതിന് ഞാനരേയും കൊന്നിട്ടില്ല….’”””😨

 

‘””” അത് വ്യക്തമാവാൻ നീ ഓർമകൾ വീണ്ടെടുക്കണം….
😇

പിന്നെ നീ കാരണം നിലവിൽ

 

7000 ഉറുമ്പ്…

2800 പാറ്റ….

Leave a Reply

Your email address will not be published. Required fields are marked *