സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

Posted by

എരിതീയിൽ എണ്ണ കോരി ഒഴിക്കാൻ ദിവ്യയ്ക്ക് പണ്ടേ നല്ല മിടുക്ക് ആണ്. അഞ്‌ജലിയ്ക്ക് അപ്പോൾ എന്തോ മനസ്സിൽ സ്വന്തം ഭർത്താവിനോട് ദേഷ്യം തോന്നി.

 

വിശ്വനാഥൻ :നിനക്ക് എങ്ങനെ ആണ് മോളെ ഇവനെ ഇഷ്ട്ടപെട്ടത് അതാണ് എനിക്ക് മനസ്സിൽ ആകാത്തത്. ഇവന്റെ കൂടെ ഇത്രയും നാൾ നീ എങ്ങനെ കഴിഞ്ഞു.

 

അഞ്‌ജലി ഒന്നും മിണ്ടാതെ തല കുനിഞ്ഞു പിടിച്ചു.

 

വിശ്വനാഥൻ :മോളെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല.ഞാൻ എന്റെ അവസ്ഥ പറഞ്ഞത് ആണ് മോൾക്ക്‌ അറിയാല്ലോ ഒരുത്തനും എന്റെ നേരെ ഈ നാട്ടിൽ കൈ പോക്കില്ല കാരണം അറിയാല്ലോ. പക്ഷേ മോൾടെ ഭർത്താവ് ഇതിപ്പോൾ എത്രാമത്തെ തവണ ആണെന്ന് അറിയാമോ എന്നോട് ചൊറിയാൻ വരുന്നത്.

 

ദിവ്യ :ടീച്ചറെ നിങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു. സാറിനോട് ഒന്ന് യെസ് പറ അയാൾക്ക് രണ്ട് എണ്ണത്തിന്റെ കുറവ് ഉണ്ട്.

 

അഞ്‌ജലി മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു അയാൾ അവിടെ സൈഡിൽ വെച്ചിരുന്ന തന്റെ വസ്ത്രങ്ങൾ എല്ലാം എടുത്തു ഇട്ട് കൊണ്ട് അവിടെ നിന്നു പോയി. അഞ്‌ജലിയ്ക്ക് ഒന്നും പറയാൻ പറ്റാത്ത പോലെ തോന്നി അവൾ കൈ എടുത്തു ഉയർത്തി വിളിക്കാൻ ശ്രമിച്ചു എങ്കിലും അത് വിഫലം ആയി.

 

ദിവ്യ :അത് മോശമായി പോയി, ഇത്രയും ഒക്കെ ടീച്ചറെ സ്നേഹിക്കുന്ന മനുഷ്യനെ ഒരു വിലയും നൽകാതെ പോയില്ലേ. ടീച്ചറിന് അറിയാല്ലോ സർ ഒന്ന് വിചാരിച്ചാൽ ടീച്ചറുടെ ഹസ്ബന്റിന്റെ അവസ്ഥ.

 

അഞ്‌ജലി :ടീച്ചർ ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ട് പക്ഷേ ഞാൻ എങ്ങനെ പറയും തല്ലാൻ.

 

ദിവ്യ :പറയണം ടീച്ചർ അതിനു എന്തിനാ മടിക്കുന്നത് !!!അയാൾ കാരണം ടീച്ചറുടെ ലൈഫ് വെള്ളത്തിൽ വരച്ചു പോയി. ഇത്രയും നാൾ ടീച്ചർ അനുഭവിക്കാത്ത എല്ലാ സുഖങ്ങളും തന്ന് സുഖിപ്പിച്ചത് സാർ ആണ് അവിടെ പോലും ടീച്ചറുടെ ഹസ്ബൻഡ് പരാജയം ആയിരുന്നു.പക്ഷെ ടീച്ചർ എതിർത്തു പറയില്ല എന്ന് സാർ കരുതി കാണും.

 

അഞ്‌ജലി :ഞാൻ എങ്ങനെയാണ് പറയുക ടീച്ചറെ അങ്ങനെ ഒക്കെ. !

 

ദിവ്യ :ഇനി എന്തിനാ പേടിക്കുന്നത് ടീച്ചറുടെ എല്ലാ കാര്യവും സാർ ഏറ്റത് അല്ലേ പിന്നെന്താ. ശെരി ഞാൻ ഒന്നും പറയുന്നില്ല ഇനി എല്ലാം ടീച്ചറുടെ ഇഷ്ടം. ഒന്ന് ഓർക്കുക സ്വന്തം ഭാര്യയുടെ ഒരു ആഗ്രഹം പോലും സാധിച്ചു തെരാത്ത അയാളെയാണോ അതോ എപ്പോഴും ടീച്ചറെ ഇങ്ങനെ സ്നേഹിക്കുന്ന സാറിനെ ആണോ വേണ്ടത് ആലോചിക്ക് നല്ല പോലെ.

Leave a Reply

Your email address will not be published. Required fields are marked *