😈Game Of Demons 2 [Life of pain 2]

Posted by

അതും പറഞ്ഞ് അയാൾ ഒരു ഒഴിഞ്ഞ മുറിയിലേക്ക് പോയി. കൂടെ പ്രിയങ്കയും…

 

 

ഒഴിഞ്ഞ മുറിയിൽ കൊണ്ടുപോയി പറയാം എന്ന് പറഞ്ഞപ്പോൾ തന്നെ അവൾക്ക് കാര്യം വളരെ ഒഫീഷ്യൽ ആണെന്ന് മനസ്സിലായി. അതുകൊണ്ട് അകത്തു കയറിയതും വാതിൽ ലോക്ക് ചെയ്തു.

സിംഗര അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തു നിർത്തി.

സിംഗര: are you sure…..

 

Priyanka: yes…..

സിംഗര: ഈ കാര്യം താൻ വേറെ ആരോടും പറയരുത്.

പ്രിയങ്കാ: ഇല്ല…. പറയില്ല….

 

സിംഗര: ഇത്‌ പുറത്ത് ലീക്ക് ആയാൽ ഇത്‌ അറിയുന്ന എല്ലാവരുടെയും ജീവന് ആപത്ത് ആണ്….

 

പ്രിയങ്കാ: ഒരിക്കലും അറിയില്ല സർ….

അയാൾ ഇടുപ്പിൽ നിന്നും കൈ താഴേക്ക് കൊണ്ടുവന്ന് അവളുടെ വലിയ നിതംബത്തിൽ പിടിച്ച് ഞെരിച്ചു

പ്രിയങ്കാ: ഭായ്…… നമ്മൾ ഇതിനല്ല വന്നത്….

അവൾ മുഖത്തു ഒരു മാദക ചിരിയുമായി പറഞ്ഞു
സിംഗര അവളുടെ ചുണ്ട് ഒന്ന് ചപ്പിയിട്ട് അവളിൽ നിന്നും പിടിത്തം വിട്ടു. എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു കിങ്‌സ് എടുത്ത് കത്തിച്ചു.

 

സിംഗര: അലി ഭായ്…. ഇതുവരെ ഒരു പോലീസ് fir ൽ പോലും പേര് വരാത്ത ഇന്റർനാഷണൽ ക്രിമിനൽ.

20 വർഷം മുമ്പ് ആണ് അയാൾ ഡാർക് വോൾഡിൽ അയാളുടെ പേര് പച്ച കുത്തിയത്

പ്രിയങ്കാ: ഡാർക് വോൾഡ്…???

സിംഗര: പുറം ലോകം അറിയാത്ത ഒരു ലോകം.

ഡ്രഗ്സ്, ബ്ലാക്ക്‌ മണി , ടറോറിസം , ഡാർക് വെബ് , ഗോൾഡ് സമഗ്ലിംഗ് , സെക്സ് റാക്കറ്റ് ,വെപ്പൻസ് അങ്ങനെ സകലമാനം illegal activities ന്റെ കലവറ.

ലോകം മൊത്തം അത് വ്യാപിച്ചു കിടക്കുന്ന.Like a ILLUMINAITI 👁️

അതിൽ ഓരോ മേഖലക്കും കൊറേ തവന്മാർ ഉണ്ടാവും. എന്നു വച്ചാൽ ഒരുപാട് ഗ്യാങ്‌സ്…

അതിൽ ഒരു ഗ്യാങിന്റെ തലവൻ ആണ് അലി ഭായ്….

 

He is controlling with sex racket and drug dealing

ഈ സ്‌പ്രേ കമ്പനി അയാളുടെ മുഖം മറക്കുവാൻ ഉള്ള വെറും മാസ്‌ക് മാത്രം ആണ്

പ്രിയങ്കാ : അപ്പോൾ ജോണ്….???

സിംഗര: അവൻ അലി ഭായുടെ ഒപ്പം കൂടിയിട്ട് വെറും 6 വർഷമേ ആയിട്ടുള്ളു.

ആ കമ്പനിയിൽ 30 % share അവന്റെ ആണ്.

And he is the national boxing champion too…

Leave a Reply

Your email address will not be published. Required fields are marked *