😈Game Of Demons 2 [Life of pain 2]

Posted by

അലി: നോ പ്രിയങ്കാ…. It’s possible….. അവൻ ചിലപ്പോൾ ഒരു ശക്തനായ റൗഡി ആവാം ചിലപ്പോൾ ന്യൂസ് ചനലികളിൽ പറഞ്ഞ പോലെ ഒരു സൈക്കോ കില്ലർ ആവാം or maybe he is the preffeshanol fighter …

ജോണ്: അവരുടെ കണ്ണും കയ്യും ലിംഗവും എല്ലാം വെട്ടി മാറ്റിയിരിക്കുന്നു…

ഇത്‌കണ്ടാൽ തന്നെ മനസ്സിലാവും പകക്ക് പിന്നിൽ ഒരു പെണ്ണാണ് കാരണം.

പ്രിയങ്കാ: what you mean……???

അലി: അവൻ പറഞ്ഞത് മനസ്സിലായില്ലേ…

ഈ ലോകത്ത് പക വീട്ടാൻ പോകുന്നവരിൽ 75% പേരും ഒരു പെണ്ണിന്റെ പേരിൽ ആയിരിക്കും അതിന് ഇറങ്ങി തിരിക്കുക.

കില്ലർ ആ പെണ്ണിന്റെ അച്ഛാൻ ആവാം ഏട്ടൻ ആവാം ലൗവർ ആകാം… mybe ഹുസ്‌പെൻഡ് വേണമെങ്കിലും ആവാം….

അമീറിന്റെ മേഖല ഏതാണ്‌എന്ന് അറിയാല്ലോ….

നമ്മൾ ആദ്യം കണ്ടെത്തേണ്ടത് ആ പെണ്ണിനെ ആണ്. അവളിലൂടെ അവനിലേക്ക് എത്തണം.

പ്രിയങ്കാ: ഒക്കെ സർ… ഞങ്ങൾ ഇപ്പോൾ തന്നെ പണി തുടങ്ങാം. സാറിന്റെ ബ്രോതറേ കൊന്നവനെ നമ്മൾ വളരെ മൃകീയം ആയി തന്നെ കൊല്ലും.

ഹ ഹ… ഹാ .ഹ…. ഹ….
അവൾ പറയുന്നത് കേട്ട് അലി ഭായ് പൊട്ടി ചിരിച്ചു.

അലി:Do you think that what is happening here is a war of revenge?

അവൾ ഒന്നും മനസ്സിലാക്കാതെ അവനെ നോക്കി.

അലി: എന്റെ അനിയനെ അവൻ അല്ലെങ്കിൽ ഞാൻ തന്നെ കൊന്നേനെ….. അവൻ ചത്തതിൽ എനിക്ക് സന്ദോഷം മാത്രമേ ഉള്ളു….

 

പ്രിയങ്കാ: അപ്പോൾ പിന്നെ എന്തിനാ സർ…..

അലി: ഞാൻ ഇവിടെ വന്നത് പ്രതികാരം തീർക്കാൻ അല്ല. ഞാൻ വന്നത് എന്റെ പേര് നില നിർത്താൻ ആണ്.

പ്രിയങ്കാ: സ … സർ… ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്…

അലി: മനസ്സിലായില്ല…. ഈ ലോകത്തെ ദി ഹോൾ ബ്ലാക്ക്‌ വോൾഡിൽ എനിക്കായി ഒരു സ്റ്റേറ്റസും പേരും ഉണ്ട്. ആ സമയത്തു എന്റെ അനിയൻ…

അവനോട് എനിക്ക് ശത്രുത ഉണ്ടെങ്കിലും മറ്റുള്ളവരുടെ കണ്ണിൽ അത് എന്റെ അനിയൻ തന്നെ ആണ്.

അവൻ റോഡിൽ പട്ടിയെ പോലെ കിടന്നു ചത്തു എന്ന് കേട്ടപ്പോൾ എന്റെ പേരിനും സ്റ്റേറ്റസിനും ആണ് കോട്ടം പറ്റിയത്…

അവൻ ചെയ്ത മൂന്ന് തെറ്റ് എന്താണെന്ന് അറിയാമോ…

ഒന്ന്…… അവൻ കൊന്നത് എന്റെ അനിയനെ ആണ്

രണ്ട്…… അവൻ കൊന്നത് അലി ഭായുടെ രക്തത്തെ ആണ്

മൂന്ന്….. അവൻ കൊന്നത് ദി അണ്ടർ വോൾഡ് ഡെവിൾ AK യുടെ അനിയനെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *