145/2018 കാസറഗോഡ് പോലീസ് സ്റ്റേഷൻ ‘അരുൺ’
ഞാൻ പ്രതികൂട്ടിൽ കയറിനിന്നു ജഡ്ജി എന്നെ കുറച്ചു സമയം നോക്കിയ ശേഷം 13/07 എന്ന് പറഞ്ഞു അടുത്ത കോടതിയിൽ വരേണ്ട ദിവസമാണ്.
ഞാൻ ബെഞ്ചിൽ പോയിരുന്നു. എല്ലാവരും തിരക്കിലാണ് അമ്മയുടെ നോട്ടം എന്നിൽ തന്നെയാണ്. പക്ഷെ എന്റെ കണ്ണും മനസും വേറെ ആർക്കോ വേണ്ടി തിരയുകയായിരുന്നു….
(തുടരും…)
പ്രിയ വായനക്കാർക് ബോറടിച്ചിട്ടുണ്ടാവതില്ല എന്ന് കരുതുന്നു. രണ്ടാം ഭാഗം മുതൽ വേറെ ഒരു രീതിയിലായിരിക്കും കഥ പറയുന്നത്.