അരുൺ പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു അകത്തുകേറി. വിജേഷേട്ടന്റെ അമ്മയും മോളും ഉള്ള ലക്ഷണമില്ല
‘ഇവർ ഇത് എവിടാ ഒരു അനക്കവും ഇല്ലല്ലോ? ‘
അരുൺ പതിയെ ശബ്ദം ഒന്നും ഉണ്ടാക്കാതെ മുന്നോട്ട് നീങ്ങി വിജേഷിന്റെ റൂമിൽ നിന്നും ചെറിയ സംസാരം കേൾക്കാം അരുൺ വിജേഷിന്റെ room ലക്ഷ്യമാക്കി നീങ്ങി മുറിയുടെ കതക് ചാരിട്ടെ ഉണ്ടായിരുന്നുള്ളു അരുൺ കതക് ഒരു സ്വല്പം നീക്കി ശബ്ദം ഉണ്ടാക്കാതെ
അകത്തു കട്ടിലിൽ സിജോ ചേട്ടനും വിജേഷ് ഏട്ടനും ഇരിക്കുന്നു
‘ഇവർ ഇത് എന്ത് ചെയ്യുവാ?, ഇവർ തമ്മിൽ ഇത്രേം friendship ഉണ്ടായിരുന്നോ?, ഒന്നും മനസിലാകുന്നില്ലല്ലോ? ‘
അരുൺ ആകെ അന്താളിച്ചു നിന്നു
“നി പറഞ്ഞ കൊണ്ട് ആ ഇല്ലെങ്കിൽ ആ ചെറുക്കനെ nice ആയി നമുക്ക് പെടുത്താമായിരുന്നു”
സിജോ വിജേഷിനോഡ് പറഞ്ഞു
“ഏയ് അതൊന്നും വേണ്ട അവനെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നത് ആ പിന്നെ നിന്റെ ഭാര്യ അല്ലെ മണ്ടത്തരം കാണിച്ചത് pendrive recovery ചെയ്യാൻ കൊടുത്തപ്പോൾ ഓർക്കണമായിരുന്നു അവൻ ആയത്കൊണ്ട് രക്ഷപെട്ടു ഏതായാലും സാധനം കിട്ടിയല്ലോ”
അരുൺ അവരുടെ സംസാരം കേട്ട് ഇവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ ആകെ പരിഭ്രമിച്ചു നിന്നു.
“നിനക്ക് എന്താ അവന്റെ കാര്യത്തിൽ ഒരു soft corner”
സിജോ വിജേഷിനോഡ് പരിഭവത്തോടെ ചോദിച്ചു
“ഒരു soft corner ഉം ഇല്ല പിന്നെ പണ്ടുമുതലേ ഉള്ള ബന്ധം ആ അത് കൊണ്ട് ആ……”
“ഉം ശെരി…”
എന്നും പറഞ് സിജോ വിജേഷിന്റെ തലയിലും മുഖത്തും തലോടി എന്നിട്ട് വിജേഷിന്റെ ചുണ്ടിൽ ഉമ്മ കൊടുത്തു.
അരുൺ അത് കണ്ട് ഞെട്ടി അവൻ ആകെ freeze ആയി അവന്റെ കണ്ണുകൾ കള്ളം പറയുക ആണോ എന്താ ഈ നടക്കുന്നത് അവൻ സ്തബ്ധനായി പോയി
വിജേഷും സിജോയും മതിമറന്നു ഉമ്മ വെക്കുക ആണ് രണ്ടു പേരും പരസ്പരം കെട്ടി പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു.
നാക്കുകൾ വായ്യ്ക്കു ഉള്ളിൽ കടത്തി തുപ്പലുകൾ പരസ്പരം നുണയുന്നു ചുണ്ടുകൾ ചപ്പി വലിക്കുന്നു.