പകൽമാന്യ 3 [Sukimon]

Posted by

പകൽമാന്യ 3

PakalManya Part 3 | Author : Sukimon | Previous Part

 

Pendrive വാങ്ങാൻ എത്തിയ വിജേഷിന്റെ കൂട്ടുകാരനെ കണ്ട് അരുൺ ഞെട്ടി അത് മറ്റാരും ആയിരുന്നില്ല സിജോ ചേട്ടൻ ആയിരുന്നു റീനയുടെ husband.
അരുൺ ആകെ അമ്പരുന്നു അവനു എന്ത് പറയണം എന്ന് അറിയില്ല അവൻ വിജേഷിനെ ഞെട്ടലോടെ നോക്കി വിജേഷ് ഒരു ഭാവവ്യത്യാസവും ഇല്ലാതെ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു,room മുഴുവൻ നിശബ്ദത എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ അരുൺ അന്ധാളിച്ചു നിന്നു.പെട്ടന്ന് ആ നിശ്ബ്ദാതയെ കീറി മുറിച്ചു കൊണ്ട് സിജോയുടെ വാക്കുകൾ

“അരുൺ ! നി പേടിക്കണ്ട വിജേഷ് പറഞ്ഞിട്ട ഞാൻ വന്നത് അവൻ എന്നോട് എല്ലാം പറഞ്ഞു”

അരുൺ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കേട്ടു നിന്നു

“എടാ അരുണേ സ്വന്തം ഭാര്യയുടെ കാമകേളികൾ video ദൃശ്യങ്ങളായി കാണേണ്ടി വരുന്ന ഒരു ഭർത്താവിന്റെ മാനസികാവസ്ഥയെ പറ്റി നിനക്കൊന്നും ചിന്തിക്കാനേ പറ്റില്ല അങ്ങനെ ഉള്ള ഒരു നിരർഭാഗ്യവാനായ ഭർത്താവ് ആണ് ഞാൻ”.

സിജോ തുടർന്നു……

“എനിക്ക് ഇതൊക്കെ നേരുത്തേ അറിയാം അവളുടെ ജോലി സ്ഥലത് എന്താ നടക്കുന്നത് എന്നും അവൾ അവിടെ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് എന്നും, പക്ഷെ എന്ത് ചെയ്യാം എന്റെ മോളെ ഓർത്ത് മാത്രം ആണ് ഒന്നിനും ഞാൻ ഒരുങ്ങാതത് അമ്മയുടെ വഴിവിട്ട ജീവിതത്തെ പറ്റി അറിയുന്ന മകൾക്ക് മനസികയി ഏൽക്കുന്ന ആഘാതം അത് വളരെ വലുത് ആയിരിക്കും”

സിജോ കണ്ണീരോടെ കൈകൂപ്പി അരുണിനോട് പറഞ്ഞു

“അത് കൊണ്ട് ഈ കണ്ടതും കേട്ടതും എല്ലാം നി മറക്കണം ഞാൻ ഈ ജീവിതം എന്റെ മകൾക്കുവേണ്ടി എങ്ങനേലും ഒന്ന് ജീവിച്ചു തീർത്തോട്ടെ please !”

സിജോയുടെ കരഞ്ഞു കൈകൂപ്പിയുള്ള നിസഹായാവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ അരുൺ ഒന്ന് പകച്ചു നിന്നു

വിജേഷ് അരുണിന്റെ തോളിൽ കൈ വച് പറഞ്ഞു

“ഒരു പക്ഷെ നമ്മൾ പറഞ്ഞപോലെ റീന തന്നെ ആയിരിക്കും എന്റെ ഭാര്യയുടെ ഒളിച്ചോട്ടത്തിനു കാരണം. നമ്മൾ പ്രതികാരത്തിന് ഒരുങ്ങിയാൽ ഒരു കുടുംബം കൂടി തകർക്കാം എന്ന് അല്ലെ ഉള്ളു നമുക്ക് അത് വേണ്ടഡാ എന്റെ ഭാര്യ കണ്ടവന്റെകൂടെ പോയതിനുള്ള ശിക്ഷ അവൾക് കിട്ടിക്കോളും നമുക്ക് ഇത് വിടാം”

വിജേഷ് ഏട്ടൻ കൂടി പറഞ്ഞപ്പോൾ അരുണിന്റെ മനസ് അലിഞ്ഞു അവൻ സമ്മതിച്ചു pendrive അവൻ സിജോക്ക് കൈ മാറി

“Thank you ! അരുൺ”

Leave a Reply

Your email address will not be published. Required fields are marked *