അരുൺ “ഉം” എന്ന് മൂളി
“ഇത് നമ്മുടെ ഇടയിൽ തന്നെ നിൽക്കണം
Please! വിജേഷിനെ എനിക്ക് വിശ്വാസം ആ
അരുണിനെയും ഞാൻ വിശ്വസിച്ചോട്ടെ?”
വിജേഷ് പറഞ്ഞു
“സിജോ പേടിക്കണ്ട എന്നെ പോലെ തന്നെ ഇവനെയും വിശ്വസിക്കാം അല്ലേടാ അരുണേ? ”
അരുൺ തലയാട്ടി എന്നിട്ട് പറഞ്ഞു
“ഞാൻ ഇത് ആരോടും പറയില്ല”
സിജോക്ക് സമാധാനം ആയി അത് അവന്റെ മുഖത്തു കാണരുന്നു സിജോ കണ്ണ് തുടച്ചു കൊണ്ട് ഒരിക്കൽ കൂടി അരുണിനോടും വിജേഷിനോടും നന്ദി പറഞ്ഞു.
“വിജേഷേട്ടാ ഞാൻ എന്നാൽ ഇറങ്ങുവാ ”
“ശെരി എടാ നി വൈകിട്ട് വാ”
വിജേഷിന്റെ വീട്ടിൽ നിന്നു ഇറങ്ങി അരുൺ വീട്ടിലേക്ക് നടക്കുമ്പോളും അവന്റെ മനസ്സ് ശാന്തം അല്ലായിരുന്നു അവനു എവിടെയോ എന്തോ ചേരുംപടി ചേരാത്ത പോലെ ഒരു feeling.
‘വിജേഷേട്ടൻ എന്ത്കൊണ്ടായിരിക്കും സിജോ ചേട്ടനെ അറിയിച്ചത്?’
‘ ചേട്ടന്റെ news reporter friend നു pendrive കൈമാറാം എന്ന തീരുമാനം ഒന്ന് ഇരുട്ടി വെളുത്തപ്പോൾ എങ്ങനെ മാറി?’
‘ഭാര്യയുടെ ഇത്രേം വലിയ അഴിഞ്ഞാട്ടങ്ങൾ അറിഞ്ഞു കൊണ്ട് ഒരു ഭർത്താവിന് ഇത്രേം സഹിക്കാൻ പറ്റുമോ?’
അരുണിന്റെ മനസ്സിൽ ഇങ്ങനെ ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ മിന്നി മറഞ്ഞു ‘എന്തോ മിസ്സിംഗ് ആണ്, അത് എന്താണ്?, ‘ഇത് ഇപ്പോൾ കൂടുതൽ ചക്ക കുഴയുന്നപോലെ കുഴഞ്ഞല്ലോ’, ‘എന്താ ഇപ്പം ചെയ്യുക?’
അരുണിന്റെ മനസ്സിൽ ആകെ ഒരു ആശയകുഴപ്പം
‘അന്നേരത്തെ ആ situation ൽ ഒന്നും ചൊദിക്കാനും പറ്റിയില്ല, ഒന്ന് തിരിച്ചു പോയി നോക്കിയാലോ? ‘
അരുൺ വിജേഷിന്റെ വീട്ടിലേക്ക് തിരിച്ചു പോയി അവിടെ ചെന്നപ്പോൾ ഡോർ അടച്ചിട്ടെക്കുന്നു പക്ഷെ വാതിൽക്കൽ ചെരുപ്പ് കിടപ്പുണ്ട് സിജോ ചേട്ടൻ പോയിട്ടില്ല എന്ന് അവനു മനസിലായി അരുണിന് എന്തോ ഒരു പന്തികേട് തോന്നി അവൻ വീടിനു ചുറ്റും ഒന്ന് നടന്നു അകത്തു ചെറിയ ഞരക്കം ഒക്കെ കേൾക്കുന്നുണ്ട് ഒന്നും വ്യക്തം അല്ല വിജേഷിന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു അരുൺ പണ്ട് cricket bat ഒക്കെ സൂക്ഷിക്കുന്നത് വിജേഷേട്ടന്റെ വീട്ടിലെ വർക്ക് ഏരിയയിൽ ആയിരുന്നു വർക്ക് ഏരിയ അടുക്കളയോട് ചേർന്നാണ് ഉള്ളത്.